Labels

america (1) android (1) calculation (1) codes (1) diet (1) egypt (1) findshares (1) findyourcomments (1) Firmware Version (1) global code (1) google (3) googleplustips (3) heater (1) help (3) hospital (1) internet settings (1) israel (1) Keyboard Shortcuts (1) medical (1) Microsoft Windows (1) mobile (2) nathan pritikin (1) plus posts (1) Rahim Payyadimeethal (1) recovery software (1) samsung (1) searchtips (4) sign (1) solar (1) symbol (1) tech (3) technology (6) travel (1) war (1) water (1) worldwide (1) അമേരിക്ക (1) ഇസ്രായേല്‍ (1) ഈജിപ്റ്റ്‌ (1) എം ടി (1) എഴുത്ത് (1) കണക്കുകള്‍ (1) കഥ (1) കമന്റ്സ് (1) കവിത (1) കീബോര്‍ഡ് (1) കുറിപ്പുകള്‍ (3) ക്യാന്‍സര്‍ (1) ഖാലിദ്‌ (1) ഗണിതം (1) ഗൂഗിള്‍ ടോക്ക് (1) ഗൂഗിള്‍ പ്ലസ്‌ (2) ഗൂഗിള്‍പ്ലസ്‌ (3) ചാറ്റ് (1) ചികിത്സ (2) ടെക്നോളജി (7) ട്രാവല്‍ (1) ട്രിക്ക് (4) ട്രിക്ക്സ് (3) ഡോക്ട്ടര്‍ (1) പ്രസംഗം (1) ഫോട്ടോഷോപ്പ് (1) മലയാളം (1) മാതൃഭൂമി (1) മിശ്അല്‍ (1) യുദ്ധം (1) വിമാനയാത്ര (1) വ്യാജവാര്‍ത്ത (1) ശതാവരിക്കിഴങ്ങ് (1) ശാരിക എസ്. വിദേശ പഠനം. (1) ഷോട്ട് കട്ട് (1) സഹായം (8) സഹായി (7) സെര്‍ച്ച് ടിപ്സ് (3) സ്ഥലമളവ് (1) ഹമാസ്‌ (1) ഹൃദ്രോഗം (1) റിക്കവറി (1)

Friday, October 19, 2012

സ്ഥലം അളക്കുന്നതെങ്ങനെ...?


വസ്തു അളക്കാനറിയുന്ന ആരെന്കിലുമുന്ടോ?
ഒരു സംശയം തീര്‍ക്കാനാണ്
Aslam ..'s profile photo
+2
Hide comments
kattipparuthi rasheedOct 17, 2012
ഒരു ഭുഉമിയുടെ നാല് വശത്തെയും അളവുന്റ്റ്. എത്ര സെന്റെണ്ണ്‍ അറിയാനാണ്
Ma thayiOct 17, 2012
+2
വസ്തു അലക്കീട്ടില്ല...  തുണി അലക്കീട്ടുണ്ട്..  :))
kattipparuthi rasheedOct 17, 2012 (edited)
പോടേയ്  ഒരു റിയല്‍ എസ്റെറ്റ് കാരന്റെ വേദന മനസ്സിലാക്കനരിയാത്തവര്‍
Ma thayiOct 17, 2012
+1
അളവിട്.

ആരേലും പറഞ്ഞ് തരും...  ഞാന്‍ ഈ ചില്ലറ കണക്കുകള്‍ നോക്കാറില്ല ;))
kattipparuthi rasheedOct 17, 2012
17.85
32.66
19.90
32.66
 എല്ലാം മീറ്റരില്‍
AJAY TVMOct 17, 2012
`
Seena ViovinOct 17, 2012
+2
വസ്തു അലക്കാനരിയുന്

ങേ വസ്ത്രം അലക്കാണോ ? എനിക്കറിയാം .. എന്തെ ?
kattipparuthi rasheedOct 17, 2012
yes
സുധി എസ്Oct 17, 2012
ഐ ബി എം ആ പണിയും കൊണ്ട്രാക്റ്റ് എടുക്കാന്‍ തുടങ്ങിയോ ? 
kattipparuthi rasheedOct 17, 2012
athe
kattipparuthi rasheedOct 17, 2012
+2
 സീന ദുബായിക്ക് വായോ - ഇവിടെ ഒരാളെ ആവശ്യമുണ്ട്
kattipparuthi rasheedOct 17, 2012
+ദിലീപ് ഇതിന്റെ ഫോര്‍മുല അറിയാമോ
Ma thayiOct 17, 2012 (edited)
66 സെന്റും ചില്ലറ ലിങ്ങ്സും

തെറ്റിപ്പോയി..
kattipparuthi rasheedOct 17, 2012
എങ്ങിനെ കാല്കുലെശന്‍. ഉത്തരം ശരിയാകില്ല/ അത്ര വരില്ല എന്നറിയാം
Ma thayiOct 17, 2012
ഒരു മീറ്റര്‍ അഞ്ച് ലിങ്ങ്സ്
kattipparuthi rasheedOct 17, 2012
അളവ് മുകളില്‍ ഉണ്ടല്ലോ
അത് പോരെ നാല് സൈടും ഉണ്ട്ട്.
ആക്കുരെറ്റ് ആകണമെന്നില്ല/ ഏകദേശം കിട്ടിയാല്‍ മതി
Sunil Elamkulam MuthukurussiOct 17, 2012
+2
ആ ഗൌരിനന്ദന്യോട് ചോദിക്ക് കാട്ടീ..

പബ്ലിക്കായി അലക്കാന്‍ ഇടാതെ :)
kattipparuthi rasheedOct 17, 2012
എങ്ങിനെ മെട്രിക് സ്ക്വയര്‍ മീറ്റും/ എല്ലാം മറന്നടെയ്
Sunil Elamkulam MuthukurussiOct 17, 2012
+ഗൗരി നന്ദന
Shaji MullookkaaranOct 17, 2012
+3
+ഗൗരി നന്ദന  ഇങ്ങിനെ വിളി സുനിലേട്ടാ :-))
Sunil Elamkulam MuthukurussiOct 17, 2012
+1
ആ പെണ്ണിന്‍റെ "ഗൌ" എനിക്ക് കിട്ടില്ലാ ഷാജീ. ഞാന്‍ ഉപയോഗിക്കുന്നത് ഭാഷാഇന്ത്യയുടെ മലയാളം ഇന്പുട്ട് മെത്തേഡ് ആണ്‌. ഓള്‌ ഗൂഗിള്‍ കാരിയല്ലേ? ഒക്കെ പുതീതല്ലെ എടുക്കൂ :):):)
Ma thayiOct 17, 2012
ആദ്യം ഇട്ട കണക്ക് തെറ്റാണ്..

16.5 സെന്റ്‌..
kattipparuthi rasheedOct 17, 2012
എനിക്കും സെയിം പ്രശ്നം സുനില്‍ . ഞാന്‍ പഴയ കീമെജിക്കിലെക്ക് മടങ്ങുന്നു. 
Ma thayiOct 17, 2012
+1
ഹോ അമ്പത് സെന്റിനു ഞാന്‍ ഉത്തരവാദിത്വം പറയേണ്ടി വന്നെനേം..
kattipparuthi rasheedOct 17, 2012
അതെങ്ങിനെയാ കാല്‍കുലേറ്റ്‌ ചെയ്യുക ദിലീപ്/
അത് ശരിയാണ്. ഏകദേശം അത്രയാനെന്നാണ് പറഞ്ഞത്. 
Rakesh ROct 17, 2012
ദാ " ഗൗ " ആവശ്യം പോലെ എടുത്തോളൂ :)



ഓണ്‍ ടോപ്പിക് : അളവ് എനിക്കറിയില്ല
Deep DOct 17, 2012
+2
15.23 സെന്റ് എന്ന കിട്ടി
Ma thayiOct 17, 2012
+1
ഞാന്‍ പറഞ്ഞത് ശരിയാണോ..    നന്ദിയുണ്ട് സാറേ നന്ദിയുണ്ട്...  :)))

എനിക്ക് സ്ഥലം അളന്നു അത്ര വല്യ പരിചയം ഒന്നും ഇല്ല..
Shaji MullookkaaranOct 17, 2012
+saji markose  അചായനാണ് ബെസ്റ്റ്‌ :-)
kattipparuthi rasheedOct 17, 2012
a b c d  എന്നാണു അളവുകലെങ്കില്‍ എന്ത് ചെയ്യണം ഒന്ന് വിശദീകരിക്കാമോ
Deep DOct 17, 2012
മൊത്തം ഏരിയ സ്ക്വയർ മീറ്റർ ആക്കീട്ട് ആ ലിങ്കിലിട്ട് ഏക്കറാക്കി നോക്കി. ശരിയാണോന്നു ആരേലും നോക്ക്.
kattipparuthi rasheedOct 17, 2012
a*b*c*d /2 = area mtr is it?
Ma thayiOct 17, 2012
+1
ഇന്നിത് പഠിച്ചിട്ടേ ഒള്ള്..!!!
Deep DOct 17, 2012
+1
a=32.66, b=17.85, c =32.66, (d=17.85 e=2.05)=19.9 ഒരു ചതുരവും ഒരു ത്രികോണവും വരും. ചതുരം ഏരിയ = a*b triangle area =c*e/2. Then take its total and convert to acre.
kattipparuthi rasheedOct 17, 2012
Thanks a lot 2 all
ഗൗരി നന്ദനOct 17, 2012
+3
16.15 cents..:)
Deep DOct 17, 2012
അപ്പോ അതും തെറ്റി ;)
kattipparuthi rasheedOct 17, 2012
 ആ ഫോര്‍മുല കൂടി തരൂ ഗൌരി
ebrahim bayanOct 17, 2012
.
ഗൗരി നന്ദനOct 17, 2012
+1
1 sq.m = 0.247 cents എന്ന ഇക്വേഷനാ ഉപയോഗിച്ചത് 
Deep DOct 17, 2012
ഒരു ചതുർഭുജത്തിന്റെ രൂപം എങ്ങനെയായാലും, ഏരിയ എപ്പോഴും ഒന്നായിരിക്കില്ലേ? അങ്ങനാണേൽ,  1 ഏക്കർ = 4046.72 സ്ക്വയർ മീറ്റർ ആണെങ്കിൽ 15.23 സെന്റ് തന്നെ വരണമല്ലോ ഉത്തരം?
kattipparuthi rasheedOct 17, 2012
:) Thanks
anass mvpOct 17, 2012
.
Aslam ..Oct 17, 2012
Sangeeth NagmuraliOct 17, 2012 (edited)
+5
കൃത്യം square അല്ലെങ്കില്‍ rectangle  അല്ലാത്ത സ്ഥലം ആണെങ്കില്‍ അഞ്ചു  അളവുകള്‍ വേണം . .നാല് വശങ്ങളും ഒരു diagonalലും . Diagonal .ഇല്ലെങ്കില്‍ ഒരു approximate വഴി  രണ്ടു opposite  വശങ്ങളുടെ average  എടുത്തിട്ട് കാണുകയാണ്
(17.85 +19.90)/2 = 18.875
(32.66+32.66)/2 = 32.66
18.875 * 32.66 = 616.45 M2 = 616.45 * 10.764 = 6635.5 Ft 2
6635.5 / 435.36 = 15.23 cents
1 M2 = 10.764 Ft2
435.6 Ft2 = 1 cent
Collapse this comment
Balu sOct 17, 2012
/
Sunil Elamkulam MuthukurussiOct 17, 2012
ഇപ്പോ കാട്ടി.. കാട്ടിപ്പോത്ത് ആയോ ദൈവമേ :):):) (ഞങ്ങടെ നാട്ടില്‍ കാട്ടിപ്പോത്ത് എന്ന് പറഞ്ഞാല്‍ വല്യേ സംഭവാ ട്ടോ)
saji markoseOct 17, 2012 (edited)
+5
സംഗീതിന്റെ കാല്‍ക്കുലേഷനാണ് ഈസി.

 നീളം വശങ്ങള്‍  തമ്മില്‍ കൂട്ടിയിട്ടു പകുതി കാണുക. (32.66+32.66)/2 = 32.66
വീതി വശങ്ങളും തമ്മില്‍ കൂട്ടിയിട്ടു പകുതി കാണുക (17.85 +19.90)/2 = 18.875

എന്നിട്ടു അവ തമ്മില്‍ ഗുണിയ്ക്കുക.

വിസ്തീര്‍ണ്ണം = 18.875 * 32.66 = 616.45 M2

പിന്നെ എളുപ്പ വഴി ഇതാണ്. 40.46 സ്ക്ക്വ്. മി. ആണ് ഒരു സെന്റ് ( ഇതു എല്ലാവരും ഓര്‍ത്തിരിയ്ക്കുന്നത് നല്ലതാണ്)

അതുകൊണ്ട്,
616.45/ 40.46 = 15.23 സെന്റ്
Collapse this comment
saji markoseOct 17, 2012 (edited)
ഇനി എന്ന വിലയ്ക്കാണെങ്കില്‍ കൊടുക്കും ന്ന് പറ-

വിഷയത്തിലേയ്ക്ക് വാ കാട്ടി പരുത്തീ. (ചുമ്മ ഇട്ട് അലക്കരുത്)
kattipparuthi rasheedOct 17, 2012
ഹ ഹ അച്ചായന് നമ്മുടെ നാട്ടിലേക്ക് വരാന്‍ താത്പര്യമുണ്ടോ?
Ma thayiOct 17, 2012
+2
ഞാന്‍ വളരെ കഷ്ടപ്പെട്ടാണ്‌ അളന്നത്...  എനിക്ക് ഒരു അഞ്ചു സെന്റ്‌ ഫ്രീ ആയിട്ട് വേണം..
Rajeev RajeevanOct 17, 2012
..
kattipparuthi rasheedOct 17, 2012
+1
എന്തായാലും എങ്ങിനെ അളക്കാം എന്നത് എല്ലാവരും പഠിച്ചല്ലോ ഇനി പോയി ഉറങ്ങാന്‍ നോക്ക്
നാളെ വേറെ പാഠം
Aslam ..Oct 17, 2012
Good night :-))
Sangeeth NagmuraliOct 17, 2012
+1
ഗുഡ് നൈറ്റ്‌
Rahim PayyadimeethalOct 17, 2012Edit
ഗുഡ് നൈറ്റ്.
kattipparuthi rasheedYesterday 8:47 AM
http://mathcentral.uregina.ca/QQ/database/QQ.09.06/s/foursidedlot.php

ഇതില്‍ കുറച്ചു കൂടി വ്യ്ക്തയുണ്ട്
Shijan Kaakkara11:54 AM
...
Add a comment...

3 comments:

  1. ഒരു സ്ഥലത്തിന്‍റെ മീറ്റര്‍ അളവ് കിട്ടിയാല്‍ അതിനെ എങ്ങനെ സെന്‍റ് ആക്കാം എന്നു പറഞ്ഞുതരാമോ

    ReplyDelete
  2. നാല്ഭാഗത്തേയും അളവുണ്ട് സെന്റ് എങ്ങിനേ കാണാം

    ReplyDelete
  3. ഒരു സെന്റ് സ്ഥലം എത്ര സ്‌ക്വായർ ഫിറ്റ് ആണ്

    ReplyDelete