Labels

america (1) android (1) calculation (1) codes (1) diet (1) egypt (1) findshares (1) findyourcomments (1) Firmware Version (1) global code (1) google (3) googleplustips (3) heater (1) help (3) hospital (1) internet settings (1) israel (1) Keyboard Shortcuts (1) medical (1) Microsoft Windows (1) mobile (2) nathan pritikin (1) plus posts (1) Rahim Payyadimeethal (1) recovery software (1) samsung (1) searchtips (4) sign (1) solar (1) symbol (1) tech (3) technology (6) travel (1) war (1) water (1) worldwide (1) അമേരിക്ക (1) ഇസ്രായേല്‍ (1) ഈജിപ്റ്റ്‌ (1) എം ടി (1) എഴുത്ത് (1) കണക്കുകള്‍ (1) കഥ (1) കമന്റ്സ് (1) കവിത (1) കീബോര്‍ഡ് (1) കുറിപ്പുകള്‍ (3) ക്യാന്‍സര്‍ (1) ഖാലിദ്‌ (1) ഗണിതം (1) ഗൂഗിള്‍ ടോക്ക് (1) ഗൂഗിള്‍ പ്ലസ്‌ (2) ഗൂഗിള്‍പ്ലസ്‌ (3) ചാറ്റ് (1) ചികിത്സ (2) ടെക്നോളജി (7) ട്രാവല്‍ (1) ട്രിക്ക് (4) ട്രിക്ക്സ് (3) ഡോക്ട്ടര്‍ (1) പ്രസംഗം (1) ഫോട്ടോഷോപ്പ് (1) മലയാളം (1) മാതൃഭൂമി (1) മിശ്അല്‍ (1) യുദ്ധം (1) വിമാനയാത്ര (1) വ്യാജവാര്‍ത്ത (1) ശതാവരിക്കിഴങ്ങ് (1) ശാരിക എസ്. വിദേശ പഠനം. (1) ഷോട്ട് കട്ട് (1) സഹായം (8) സഹായി (7) സെര്‍ച്ച് ടിപ്സ് (3) സ്ഥലമളവ് (1) ഹമാസ്‌ (1) ഹൃദ്രോഗം (1) റിക്കവറി (1)

Saturday, October 20, 2012

ഫോട്ടോഷോപ്പില്‍ ണ്ട പ്രശ്നം പരിഹരിക്കാന്‍


New commentShaji Mullookkaaran


പേജ്മേക്കര്‍ ഫോട്ടോഷോപ്പ് തുടങ്ങിയവയില്‍ മലയാളം എം എല്‍ ഫോണ്ടുകള്‍ ( ഐ എസ് എം ഫോണ്ടുകള്‍ ) ഉപയോഗിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് ണ്ട എന്ന അക്ഷരം അവിടെ കാണാതെ പോകുന്നത്, അല്ലെങ്കില്‍ കൃത്യമായി ആ അക്ഷരം തെളിയാതെ പോകുന്നത്. ആ പ്രശ്നം പരിഹരിക്കുന്നതിനായി മലയാളം എഫ് എം എല്‍ ഫോണ്ടുകള്‍ ഉപയോഗിക്കാം. ( മലയാളം എഫ് എം എല്‍ ഫോണ്ട്സ് ഡൌണ്‍ലോഡ് ലിങ്ക് http://goo.gl/tIfNb )
ആദ്യം തന്നെ, ഈ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്സ്റ്റാള്‍ ചെയ്യുക.

യൂനീക്കോട് ഫോണ്ടുകളിലുള്ള മാറ്ററുകള്‍ ടൈപ്പ് ഇറ്റ്‌ ഉപയോഗിച്ച് ഐ എസ് എമ്മിലേക്ക് കണ്വര്ട്ട് ചെയ്തതിനു ശേഷം (Typeit Download Link >http://goo.gl/fFcnN ) കീ ബോഡില്‍ Ctrl+G പ്രസ്‌ ചെയ്‌താല്‍ ഐ എസ് എമ്മിലേക്ക് കണ്വര്ട്ട് ചെയ്ത ആ മാറ്റര്‍ കോപ്പി ചെയ്യപ്പെടും. ആവശ്യം പോലെ ഫോട്ടോഷോപ്പിലോ പേജ്മേക്കറിലോ പേസ്റ്റ് ചെയ്‌താല്‍ മതി. അതിനു ശേഷം ഫോട്ടോഷോപ്പിലെ / പേജ് മേക്കറിലെ ഫോണ്ട് സെലക്ടറില്‍ പോയി എഫ് എം എല്‍ ഫോണ്ടുകള്‍ സെലെക്റ്റ് ചെയ്യുക. ണ്ട പ്രശ്നം പരിഹരിക്കപ്പെട്ടതായി കാണാം.

ലേബല്‍ > പഠനം പാല്‍പ്പായസം :-)
animesh xavier's profile photoപപ്പന്‍ പ്രിയപ്പെട്ട  പപ്പന്‍'s profile photochithrakaran kerala's profile photoAslam ..'s profile photoArun Sasi's profile photo
2

+21
Hide comments

നയന താരMay 27, 2012
Is it applicable in PDF as well?

Shaji MullookkaaranMay 27, 2012

എന്ത് വച്ചാ നയന പി ഡി എഫ് ഉണ്ടാക്കുന്നത്‌? പേജ് മേക്കര്‍ ?
എങ്കില്‍ പറ്റും.

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍May 27, 2012
+3

വളരെ നന്ദി ..ഈ ണ്ട പ്രശനം എന്നെ കുറച്ചൊന്നും അല്ല വലച്ചു കൊണ്ടിരുന്നത് ..കുണ്ടറ എന്ന പേരും :)  യും  യും കൂടി ചേര്‍ത്ത് ആയിരുന്നു പരിപാടി ...

rajesh kunnothMay 27, 2012

പി ഡി എഫ് ഉണ്ടാക്കുവാന്‍ ഏറ്റവും എളുപ്പം ഓപ്പന്‍ ഓഫീസ് സോഫ്റ്റ്‌വെയര്‍ ആണ്.. ഡയറക്റ്റ് ആയി export ചെയ്യാം..

Shaji MullookkaaranMay 27, 2012 (edited)
+1

രാജേഷ്‌, ഇത് എം എല്‍ ഫോണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ണ്ട പ്രശ്നമാണ്. ഫോട്ടോഷോപ്പിലും പേജ് മേക്കറിലും ഒക്കെ. അത്, ആ, എം എല്‍ ഫോണ്ടുകളുടെ പ്രശ്നമായിരുന്നു.എഫ് എം എല്‍ ഫോണ്ടുകള്‍ ആ പ്രശ്നം തീര്‍ത്തവയാണ്

rajesh kunnothMay 27, 2012

i see..

nagesh thumbodyMay 27, 2012

fml ഉപയോഗിച്ചും പ്രശ്നം തീര്‍നിലല്ലോ

Shaji MullookkaaranMay 27, 2012 (edited)

എങ്ങിനെ ഉപയോഗിച്ച്?
ആ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. ടൈപ്പ് ഇറ്റ്‌ ഇല്ലെങ്കില്‍ അതും ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്യുക.
യൂനീക്കോട് മാറ്റര്‍ ടൈപ്പ് ഇറ്റില്‍ ഇട്ടു കന്വേര്റ്റ്‌ ചെയ്യുക. (Convert > Paste From > Unicode )എന്നിട്ട് കണ്ട്രോള്‍ + ജി അടിക്കുക. ഓക്കേ കൊടുക്കുക. ഫോട്ടോഷോപ്പില്‍ പേസ്റ്റ് ചെയ്യുക. എഫ് എം എല്‍ ഫോണ്ട് സെലക്ട്‌ ചെയ്യുക. പ്രശ്നം തീരും എന്നാണു അനുഭവം. പലരും ചെയ്തിട്ടുണ്ട്, തീര്‍ന്നിട്ടും ഉണ്ട്. :-).

nagesh thumbodyMay 27, 2012

എന്നിട്ടും ണ്ട വരുനില

nagesh thumbodyMay 27, 2012

OK ഇ പ്പോള്‍ കിട്ടി താങ്ക്സ്

Shaji MullookkaaranMay 27, 2012

എങ്കില്‍ വേറെ വല്ല പ്രശ്നവും ആയിരിക്കും. ഞാനിത് പലര്‍ക്കും കൊടുത്തു പരീക്ഷിച്ചതാണ്. ഇന്നലെ സാല്‍ജോ അടക്കം ഈ വിദ്യ ചെയ്തതാണ്. ഓക്കേ ആയി എന്നും പറഞ്ഞു. ഞാന്‍ എം എസ വേര്‍ഡ്‌ ലും, പേജ് മേക്കരിലും , ഫോടോശോപ്പിലും പലവട്ടം ഇത് വച്ച് ആ പ്രശ്നം തീര്‍ത്തതാണ്. ഇപ്പോഴും ഇത് വച്ചാണ് ചെയ്യുന്നത്.

Shaji MullookkaaranMay 27, 2012

ഞാന്‍ മേല്‍പ്പറഞ്ഞ വഴികളില്‍ കൂടി തന്നെ ചെയ്യ്. ശരിയാകും. അല്ലാതെ ശരിയാകില്ല. :-)))

nagesh thumbodyMay 27, 2012

ണ്ട കിട്ടി താങ്ക്സ്

Sabu John kARNOrMay 27, 2012

thanks

Sul TalikkulamMay 27, 2012

thanks...

brijesh pvMay 28, 2012

താങ്കു മുള്ളൂരെ.... ഒരായിരം താങ്കു.....:))

Appu AdyakshariMay 28, 2012

Good tip.. thank you.

Rajesh OdayanchalMay 28, 2012

ണ്ട ഒരു എമണ്ടൻ പ്രശ്‌നമായിരുന്നു എനിക്കും... ;)

ബിനു ..May 28, 2012 (edited)


Shaji MullookkaaranMay 28, 2012

+Ziy a യെ ഒക്കെ ടാഗ് ചെയ്തിരുന്നു.... കണ്ടില്ല.
ഈ പ്രശ്നം രണ്ടാഴ്ച മുന്നേ ചര്‍ച്ച ചെയ്തതാണ്. അന്നിത് പരീക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണ്. :-) ഒരനക്കവും കാണുന്നില്ല. ഇന്റെര്‍വ്യൂ തിരക്കിലാകും :-)))
+Sunil Elamkulam Muthukurussiസുനിലേട്ടനേം :-)

Rajeevan P PMay 28, 2012

നേരിട്ട് ടൈപ്പ് ചെയ്യുമ്പോള്‍ പ്രശ്നം ഉണ്ടല്ലോ

Shaji MullookkaaranMay 28, 2012

ഉണ്ടാകും. അതാണ്‌ ഞാന്‍ മുകളില്പറഞ്ഞ വഴികളില്‍ കൂടി തന്നെ ചെയ്യാന്‍ പറഞ്ഞത്.
ണ്ട ഇല്ലാത്തതിലും ഭേദമല്ലേ.... അത് :-))))

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍Jun 2, 2012

ഈ രണ്ടാമത്തെ ലിങ്ക് വര്‍ക്ക് ആവുന്നില്ല :(

Shaji MullookkaaranJun 2, 2012
+1

യേത് ലിങ്ക പപ്പാ? എനിക്ക് വര്‍ക്കുന്നുണ്ടല്ലോ :-)
ടൈപ്പ് ഇറ്റ്‌ ലിങ്ക ആണെങ്കില്‍ ഇന്നാ പിടി.
https://docs.google.com/open?id=0B-sVmK8HH7_JTVNWbTlTWDNCc3M

അല്ലെങ്കില്‍ ഇത്http://www.fontpack.in/2011/06/document.html

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍Jun 2, 2012

ഫോണ്ട് ഡൌണ്‍ ലോഡ്‌ ചെയ്തു .. മറ്റേ ലിങ്ക് 

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍Jun 2, 2012

ഇത് ഓക്കേ ...താങ്ക്സ് ചേട്ടാ :)

Shaji MullookkaaranJun 2, 2012

അതേ...  ടൈപ്പ് ഇറ്റ്‌ അല്ലെ ... ആ ലിങ്കാണ് ഇപ്പൊ തന്നത്

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍Jun 2, 2012

അത് തന്നെ ..ഞാന്‍ ഒന്ന് ശ്രമിക്കട്ടെ :)

Shaji MullookkaaranJun 2, 2012
+1

ഓക്കേ.... ആയുഷ്മാന്‍ ഭവ...
ഞാന്‍ കമന്റില്‍ ഇട്ട വഴിയിലൂടെ തന്നെ നടക്കുക. വിജയം സുനിശ്ചിതം... :-))))

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍Jun 2, 2012

ഓക്കേ ആയി ചേട്ടാ ...പക്ഷെ  ആ ഫോണ്ടുകളില്‍  ഞാന്‍ കുണ്ടറ എന്ന് ടൈപ്പി ... കു എടുക്കുന്നില്ല  :( 

Muhammed MushthaqueJun 18, 2012 (edited)

typeit ഇല്ലാതെയും ഇത് ചെയ്യാം. Lipika.FML Typing tool ഉപയോഗിച്ചു നോക്കൂ. typeit ഇല്ലാതെ ism കൊണ്ട് ചെയ്യുന്ന പോലെ ടൈപ്പ് ചെയ്യാം.
സോഫ്റ്റ് വെയര്‍ ലിങ്ക്‌ - LipikaFML.rar | rahulsby

brijesh pvJul 23, 2012

ഷെയര്‍ ചെയ്തു സൂക്ഷിക്കുന്നു.... :)

Shaji MullookkaaranJul 23, 2012
+1

Thaks brijesh

kumar neelakantanAug 8, 2012

winodws 7 ൽ അഡോബ് സി എസ് സ്യൂട് 5 ലും വേർഡിലും “ണ്ട” കിട്ടുന്നില്ല, :((
ഈ പറഞ്ഞ വഴിയൊക്കെ ട്രൈ ചെയ്തിട്ടും... മൂന്നു നാലു മെഷീനിൽ ട്രൈ ചെയ്തു നോ രക്ഷ :(

Shaji MullookkaaranAug 8, 2012

കുമാറേട്ടാ ഞാന്‍ ചാറ്റില്‍ ഒരു ടൈപ്പ് ഇറ്റ്‌ ലിങ്ക ഇട്ടിട്ടുണ്ട്. അതുവച്ച്  ഒന്ന് നോക്ക്. ഞാന്‍ പലവട്ടം റീ ഇന്സ്ടാല്‍ ചെയ്തും ഇന്സ്ടാല്‍ ചെയ്തും നോക്കി. എനിക്കൊരു പ്രശ്നവും ഇല്ല. മെയില്‍ നോക്കൂ...ഞാന്‍ സ്ക്രീന്‍ ഷോട്ട് അയച്ചിട്ടുണ്ട്.
മേലെ കമന്ടിയവര്‍ ആര്‍ക്കെങ്കിലും നട പ്രശ്നം പരിഹരിക്കപ്പെടാതെ  ഉണ്ടോ?

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍Aug 8, 2012

ഞാന്‍ ഒരു പോസ്റ്റില്‍ വിളിക്കട്ടെ  ഈ പോസ്റ്റും കൂടി മിക്സ് ചെയ്ത .. +kumar neelakantan 

Shaji MullookkaaranAug 8, 2012

പപ്പന് ണ്ട പ്രശ്നം തീര്‍ന്നില്ലേ? നോക്കിയാരുന്നോ?

kumar neelakantanAug 8, 2012

യുറേക്ക്കാ‍ാ.. എന്റെ “ണ്ട” കിട്ടീ‍ീ.... എന്റെ പ്രശ്നം സോൾവ്‌ ആയി.. താങ്ക്യു താങ്ക്യു താങ്ക്യൂ..

Shaji MullookkaaranAug 8, 2012

:-)

Shaji MullookkaaranAug 8, 2012

ഹ്മം.... ആവാതെ തരമില്ലാരുന്നു. എന്ത് പറ്റീന്ന് ഞാന്‍ അപ്പോ മുതല്‍ ചിന്തിക്കുകയായിരുന്നു :-)
ങാ.. ങ്ങും :-)))

Ubaid AbdulrahimanYesterday 9:53 PM

shaji എനിക്ക് ഇപ്പോഴും ണ്ട കിട്ടുന്നില്ല .... ഹൈഡ് ആയി കാണുന്നു 

Shaji Mullookkaaran2:29 PM

കിട്ടാതിരിക്കാന്‍ വഴിയില്ല. Ctr+G അടിച്ചതിനു ശേഷം പിന്നേം ഡ്രാഗ് ചെയ്തു സെലക്റ്റ്‌ ചെയ്തു കോപ്പി ചെയ്യരുത്. അങ്ങിനെ ചെയ്തു പേസ്റ്റ് ചെയ്‌താല്‍ ണ്ട കിട്ടില്ല.
Ctr+G അടിച്ചാല്‍ തന്നെ കോപ്പി ആകും. വേണ്ടിടത്ത് പേസ്റ്റ് ചെയ്‌താല്‍ മതി :-))

Add a comment...

3 comments:

  1. ടൈപ്പിംഗില്‍ ണ്ട കാണുന്നില്ല എന്നത് വലിയൊരു കാര്യമൊന്നുമല്ല. ML-TT fontകള്‍ Fontographer എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്താല്‍ പ്രശ്‌നം തീരും. ണ്ട എന്ന അക്ഷരത്തെ കോപ്പി ചെയ്ത് Glyph name minus എന്നത് idieresis എന്നാക്കി Font Generate ചെയാതാല്‍ ഏത് ML-TT ഫോണ്ടുകളിലും ണ്ട കാണും. ML-TT ഫോണ്ടുകളില്‍ ണ്ടയുടെ സ്ഥാനം minus ആയതിനാലാണ് ടൈപ്പിംഗില്‍ കാണാത്തത്. very simple problem.
    ഇനി ല്‍, ല്ല, ന്മ, ന്ന, ഞ്ച എന്നീ അക്ഷരങ്ങള്‍ കൂടി കോപ്പി ചെയ്ത് മറ്റു കോളങ്ങളില്‍ പേസ്റ്റ് ചെയ്ത് യഥാക്രമം eth, ntilde, ograve, oacute, ocircumflex എന്ന് പേര് മാറ്റി നല്‍കിയാല്‍ MLW-TT ഫോണ്ടുകള്‍ പോലെ എല്ലാ ML-TT ഫോണ്ടുകളും മാറ്റിയെടുക്കാം. ഫോട്ടോഷോപ്പിലോ, ഇന്‍ഡിസൈനിലോ, ഇല്ലുസ്‌ട്രേറ്ററിലോ നേരിട്ട് തന്നെ ടൈപ്പ് ചെയ്യുകയും ചെയ്യാം. Typeit ന്റെയോ Ctrl+G യുടേയോ ഒന്നും ആവശ്യം വരുന്നില്ല.

    ReplyDelete
  2. ഞാന്‍ ഇന്‍ഡിസൈന്‍ ആണ് ഡിസൈനിങ്ങിനായി ഉപയോഗിക്കുന്നത്. അതില്‍ എം.എല്‍ ഫോണ്ടുകളാണ് ഉപയോഗിക്കുന്നത്. സി.എസ് 6 വെര്‍ഷനില്‍ ഒരു സാങ്കേതിക വിദഗ്ദന്‍ 'ണ്ട' വരുത്തുന്ന രീതി സെറ്റ് ചെയ്തു തന്നിരുന്നു. Ctrl+Alt+insert എന്നു കൊടുത്താല്‍ 'ണ്ട' പ്രത്യക്ഷപ്പെടാത്തിടത്തൊക്കെ അത് പ്രത്യക്ഷപ്പെടും. ഫോണ്ട് ഫോര്‍മാറ്റിങ്ങും ഈസിയായി നടക്കുന്നുണ്ട്. എന്നാല്‍ എനിക്ക് അത് മറ്റു കമ്പ്യൂട്ടറുകളില്‍ സെറ്റ് ചെയ്യാന്‍ അറിയില്ല. അതെങ്ങനെയാണെന്ന് അറിയാമോ?

    ReplyDelete
  3. http://malayalamsite.weebly.com/fons--tools-2.html
    ഈ ലിങ്കില്‍ പോയി നോക്കൂ. ആര്‍ക്കും ഏത് കമ്പ്യൂട്ടറിലും ണ്ട കിട്ടുന്ന ഫോണ്ടുകളും വിദ്യകളും ധാരാളം പുതിയ ഫോണ്ട് കലക്ഷനും ഇവിടെയുണ്ട്. ഏല്ലാ പേജുകളിലും ഒന്ന് കയറിയിറങ്ങൂ...

    ReplyDelete