Labels

america (1) android (1) calculation (1) codes (1) diet (1) egypt (1) findshares (1) findyourcomments (1) Firmware Version (1) global code (1) google (3) googleplustips (3) heater (1) help (3) hospital (1) internet settings (1) israel (1) Keyboard Shortcuts (1) medical (1) Microsoft Windows (1) mobile (2) nathan pritikin (1) plus posts (1) Rahim Payyadimeethal (1) recovery software (1) samsung (1) searchtips (4) sign (1) solar (1) symbol (1) tech (3) technology (6) travel (1) war (1) water (1) worldwide (1) അമേരിക്ക (1) ഇസ്രായേല്‍ (1) ഈജിപ്റ്റ്‌ (1) എം ടി (1) എഴുത്ത് (1) കണക്കുകള്‍ (1) കഥ (1) കമന്റ്സ് (1) കവിത (1) കീബോര്‍ഡ് (1) കുറിപ്പുകള്‍ (3) ക്യാന്‍സര്‍ (1) ഖാലിദ്‌ (1) ഗണിതം (1) ഗൂഗിള്‍ ടോക്ക് (1) ഗൂഗിള്‍ പ്ലസ്‌ (2) ഗൂഗിള്‍പ്ലസ്‌ (3) ചാറ്റ് (1) ചികിത്സ (2) ടെക്നോളജി (7) ട്രാവല്‍ (1) ട്രിക്ക് (4) ട്രിക്ക്സ് (3) ഡോക്ട്ടര്‍ (1) പ്രസംഗം (1) ഫോട്ടോഷോപ്പ് (1) മലയാളം (1) മാതൃഭൂമി (1) മിശ്അല്‍ (1) യുദ്ധം (1) വിമാനയാത്ര (1) വ്യാജവാര്‍ത്ത (1) ശതാവരിക്കിഴങ്ങ് (1) ശാരിക എസ്. വിദേശ പഠനം. (1) ഷോട്ട് കട്ട് (1) സഹായം (8) സഹായി (7) സെര്‍ച്ച് ടിപ്സ് (3) സ്ഥലമളവ് (1) ഹമാസ്‌ (1) ഹൃദ്രോഗം (1) റിക്കവറി (1)

Monday, March 19, 2012

വാറ്റാന്‍ അറിയാത്തവര്‍ക്ക്

ഏതെങ്കിലും പഴം അഞ്ചു കിലോ ചവിട്ടി കൂട്ടി ഒരു ബക്കറ്റില്‍ ഇടുക അഞ്ചു കോലോ പഞ്ചസാര/വെല്ലം ഇടുക. മുക്കാല്‍ ബക്കറ്റ് വരെ വെള്ളം ഒഴിക്കുക. രണ്ടു സ്പൂണ്‍ യീസ്റ്റ് ചേര്‍ക്കുക. കുറച്ചു ദിവസം പുളിക്കാന്‍ വെക്കുക. 

പുളിച്ചു പൊങ്ങിയ സാധനം (വാഷ്‌) ഒരു കൂകെറില്‍ ഒഴിക്കുക. കുക്കറിന്റെ വെയിറ്റ് ഇടുന്നിടത് നിന്നും ഒരു ഒരു പ്ലാസ്റ്റിക്‌ ഹോസ് പിടിപ്പിക്കുക, ഹോസിന്റെ ഒരറ്റം ഒരു കുപ്പിയില്‍. ഹോസിന്റെ നടുഭാഗം ചുരുട്ടി കൂട്ട് ഒരു പാത്രത്തില്‍ വെച്ച് തണുത്ത വെള്ളം ഒഴിക്കുക...

ഇനി വാഷ്‌ തിളപ്പിക്കു, നല്ല സൊയമ്പന്‍ വാറ്റു നിങ്ങളുടെ കുപ്പിയില്‍ എത്തും..


tips: 


കോട കെട്ടുമ്പോള്‍ ആദ്യമേ പഴങ്ങള്‍ ഇടരുത് , ശര്‍ക്കരയും ഈന്തപഴവും വെള്ളവും മാത്രം ഒഴിച്ച് വെക്കുക , രണ്ടാം ദിവസം അല്പം ഈസ്റ്റ്‌ , മരുന്ന് കടയില്‍ ഏറ്റു കൂട്ടം എന്ന് പറയുന്ന പച്ചമരുന്നുകളും ഇതില്‍ ഇടുക , ,,,, വാറ്റാന്‍ തീരുമാനിക്കുന്നതിനു മൂന്ന് ദിവസം മുന്നേ , പഴുത്ത് ചീയരായ പഴം , പിന്നെ അല്പം കൂടി ഈസ്റ്റും കിളിര്‍പ്പിച്ച നെല്ലോ , വെട്ടിലയോ ചേര്‍ക്കുക ,,,,,,,, പിന്നെ ചെറുതീയില്‍ തിളപ്പിക്കുക കുക്കറില്‍ കണക്റ്റ്‌ ചെയ്യാന്‍ മാത്രം പ്ളാസ്റിക് പൈപ്പ് (രണ്ടു ഇഞ്ച് നീളത്തില്‍ ) ഉപയോഗിക്കുക്ക , ബാക്കി കോപ്പേര്‍ പൈപ്പ് ഐസു ബ്ലോക്കില്‍ കൂടെ ഇട്ടു കുപ്പിയില്‍ ശേഖരിക്കുക , ഏതു സ്കൊട്ച്ചും മാറി നില്‍ക്കും ,,,, കളര്‍ വേണം എങ്കില്‍ അല്പം പഞ്ചസാര ചൂടാക്കി ഒഴിചോല് 


*ചില ടിപ്സ്:
* വാഷ്‌ തിളച്ചു തുടങ്ങിയാല്‍ സ്റ്റവ് തീ കുറച്ചു സിമ്മിലിടുക.
* പൈപ്പ് വളച്ചിട്ട പാത്രത്തിലെ വെള്ളം ചൂടാവുന്നതിനനുസരിച്ചു തുടര്‍ച്ചയായി മാറ്റിക്കൊണ്ടിരിക്കണം

കുറച്ച് ക്ഷമ ഉള്ളവര്‍ക്ക് എടുത്ത സാധനം വീണ്ടും വീണ്ടും വാറ്റി (ഡബിള്‍ / ട്രിപ്പിള്‍ ഡിസ്റ്റില്‍ഡ) ആക്കി മല്യയെ വെല്ലുവിളിക്കാം.