Labels

america (1) android (1) calculation (1) codes (1) diet (1) egypt (1) findshares (1) findyourcomments (1) Firmware Version (1) global code (1) google (3) googleplustips (3) heater (1) help (3) hospital (1) internet settings (1) israel (1) Keyboard Shortcuts (1) medical (1) Microsoft Windows (1) mobile (2) nathan pritikin (1) plus posts (1) Rahim Payyadimeethal (1) recovery software (1) samsung (1) searchtips (4) sign (1) solar (1) symbol (1) tech (3) technology (6) travel (1) war (1) water (1) worldwide (1) അമേരിക്ക (1) ഇസ്രായേല്‍ (1) ഈജിപ്റ്റ്‌ (1) എം ടി (1) എഴുത്ത് (1) കണക്കുകള്‍ (1) കഥ (1) കമന്റ്സ് (1) കവിത (1) കീബോര്‍ഡ് (1) കുറിപ്പുകള്‍ (3) ക്യാന്‍സര്‍ (1) ഖാലിദ്‌ (1) ഗണിതം (1) ഗൂഗിള്‍ ടോക്ക് (1) ഗൂഗിള്‍ പ്ലസ്‌ (2) ഗൂഗിള്‍പ്ലസ്‌ (3) ചാറ്റ് (1) ചികിത്സ (2) ടെക്നോളജി (7) ട്രാവല്‍ (1) ട്രിക്ക് (4) ട്രിക്ക്സ് (3) ഡോക്ട്ടര്‍ (1) പ്രസംഗം (1) ഫോട്ടോഷോപ്പ് (1) മലയാളം (1) മാതൃഭൂമി (1) മിശ്അല്‍ (1) യുദ്ധം (1) വിമാനയാത്ര (1) വ്യാജവാര്‍ത്ത (1) ശതാവരിക്കിഴങ്ങ് (1) ശാരിക എസ്. വിദേശ പഠനം. (1) ഷോട്ട് കട്ട് (1) സഹായം (8) സഹായി (7) സെര്‍ച്ച് ടിപ്സ് (3) സ്ഥലമളവ് (1) ഹമാസ്‌ (1) ഹൃദ്രോഗം (1) റിക്കവറി (1)

Saturday, April 21, 2012

ഒന്നില്‍ കൂടുതല്‍ ഗൂഗിള്‍ അക്കൗണ്ട്‌ ഇല്‍ ചാറ്റ് ചെയ്യാന്‍ ഒരു ചെറിയ ട്രിക്ക്‌..!


സാധാരണ ഗൂഗിള്‍ ടാല്കില്‍ (gtalk )ഒരു കമ്പ്യൂട്ടറില്‍ നിന്നും ഒരു user നെ ഒരു സമയം ലോഗിന്‍ ചെയ്യാന്‍ സാധിക്കു .. വേറെ user നു ചാറ്റ് ചെയ്യണമെങ്കില്‍ ജിമെയില്‍ ലോ , ഗൂഗിള്‍ പ്ലുസിലോ ,ഓര്‍കുട്ടിലോ,ബ്രൌസര്‍ വഴി കേറേണ്ടി വരും .. അതൊരു ബുദ്ധിമുട്ടായി തോന്നാറില്ലേ .. എന്നാല്‍ ഇനി വിഷമിക്കേണ്ട എത്ര അക്കൗണ്ട്‌ വേണമെങ്കിലും ഗൂഗിള്‍ ടാല്കില്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും ..
ഇതുപോലെ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി ..

1 . ഡെസ്ക്ടോപ്പില്‍ ഒരു ഗൂഗിള്‍ ടോക്ക് ഷോര്‍ട്ട് കട്ട്‌ ഉണ്ടാക്കുക ( ഇല്ലെങ്കില്‍ സ്റ്റാര്‍ട്ട്‌ എടുത്തിട്ട് അതില്‍ ഓള്‍ പ്രോഗ്രംമെസ് അതില്‍ ഗൂഗിള്‍ ടോക്ക് റൈറ്റ് ക്ലിക്ക് ചെയ്യുക സെന്‍റ് to ഡെസ്ക്ടോപ്പ് കൊടുക്കുക )
2 . ഗൂഗിള്‍ ടോക്ക് ഷോര്‍ട്ട് കട്ടിന്‍റെ properties എടുക്കുക (google talk properties ) അതില്‍ target എടുക്കുക്ക അതില്‍ ലാസ്റ്റ് /startmenu എന്നത് മാറ്റി /nomutex എന്നാക്കുക അപ്ലൈ ചെയ്യുക ഓക്കേ കൊടുക്കുക ..ഉദ : "C:\Users\jaseer\AppData\Roaming\Google\Google Talk\googletalk.exe" /startmenuഎന്നത് മാറ്റി"C:\Users\jaseer\AppData\Roaming\Google\Google Talk\googletalk.exe" /nomutexഓക്കേ കൊടുക്കുക(ഇവിടെ ജസീര്‍ എന്ന് ഉദേശിച്ചത്‌ ബ്ലോഗ്ഗറുടെ സിസ്റ്റ തിന്ടെ പേരാണ് )
3 . ഇനി ടെസ്ക്ടോപില്‍ കിടക്കുന്ന ഗൂഗിള്‍ ടാല്കില്‍ എത്ര ക്ലിക്ക് ചെയ്യുന്നുവോ അത്രെയും ഗൂഗിള്‍ ടോക്ക് വരും ഇനി അതില്‍ ഓരോന്നിലും ഓരോ user ക്കും കേറാം.. ചാറ്റ് ചെയ്യാം