Labels

america (1) android (1) calculation (1) codes (1) diet (1) egypt (1) findshares (1) findyourcomments (1) Firmware Version (1) global code (1) google (3) googleplustips (3) heater (1) help (3) hospital (1) internet settings (1) israel (1) Keyboard Shortcuts (1) medical (1) Microsoft Windows (1) mobile (2) nathan pritikin (1) plus posts (1) Rahim Payyadimeethal (1) recovery software (1) samsung (1) searchtips (4) sign (1) solar (1) symbol (1) tech (3) technology (6) travel (1) war (1) water (1) worldwide (1) അമേരിക്ക (1) ഇസ്രായേല്‍ (1) ഈജിപ്റ്റ്‌ (1) എം ടി (1) എഴുത്ത് (1) കണക്കുകള്‍ (1) കഥ (1) കമന്റ്സ് (1) കവിത (1) കീബോര്‍ഡ് (1) കുറിപ്പുകള്‍ (3) ക്യാന്‍സര്‍ (1) ഖാലിദ്‌ (1) ഗണിതം (1) ഗൂഗിള്‍ ടോക്ക് (1) ഗൂഗിള്‍ പ്ലസ്‌ (2) ഗൂഗിള്‍പ്ലസ്‌ (3) ചാറ്റ് (1) ചികിത്സ (2) ടെക്നോളജി (7) ട്രാവല്‍ (1) ട്രിക്ക് (4) ട്രിക്ക്സ് (3) ഡോക്ട്ടര്‍ (1) പ്രസംഗം (1) ഫോട്ടോഷോപ്പ് (1) മലയാളം (1) മാതൃഭൂമി (1) മിശ്അല്‍ (1) യുദ്ധം (1) വിമാനയാത്ര (1) വ്യാജവാര്‍ത്ത (1) ശതാവരിക്കിഴങ്ങ് (1) ശാരിക എസ്. വിദേശ പഠനം. (1) ഷോട്ട് കട്ട് (1) സഹായം (8) സഹായി (7) സെര്‍ച്ച് ടിപ്സ് (3) സ്ഥലമളവ് (1) ഹമാസ്‌ (1) ഹൃദ്രോഗം (1) റിക്കവറി (1)

Thursday, September 27, 2012

something about nokia phones


New commentvineesh kailas

#help

നോക്കിയ 6233 ഇല്‍ apps എടുക്കുമ്പോള്‍ രണ്ടു മെസ്സേജ് കാണിക്കുന്നു
1. No such method getClipY. ()I
2. Out Of memory Error java/lang/OutOfMemoryError

ഏതൊക്കെ എന്താ ?????
എന്‍റെ ഫോണ്‍ നു എന്തേലും കുഴപ്പം ഉണ്ടോ ????
ഫോണ്‍ ചാകുമോ?
Rahim Payyadimeethal's profile photosejal devadas's profile photoMuhammad Vallikkad's profile photoപപ്പന്‍ പ്രിയപ്പെട്ട പപ്പന്‍'s profile photoAslam ..'s profile photo

+12
Hide comments

Hari GopalSep 19, 2012
+1

sure  chakum

ഗോ പുSep 19, 2012
+1

അര മണിക്കൂര്‍ ചൂട് വെള്ളത്തില്‍ ഇട്ടു വച്ചിരുന്നാല്‍ മതി എല്ലാം ശരിയാവും . . . . :)

സ്റ്റൈല്‍ രാജ്Sep 19, 2012
+1

കണ്ടം വയ്ക്കാരായ മോവിലനല്ലോ?

ഡ്രാക്കുള പ്രഭുSep 19, 2012
+1

6233 ഉപയോഗിച്ചിട്ടില്ല.....
എന്തായാലും മൊബൈല്‍ ഒരു ഡാക്കിട്ടറെ കാണിച്ച് നോക്ക്...

ഗോ പുSep 19, 2012
+1

മെസ്സേജ് ബോക്സ്‌ ക്ലിയര്‍ ചെയ്യ് . . . .
സിം ഊരിയിട്ട് ഒന്നുകൂടി ഇട്ടു നോക്ക് 

Arya SreekumarSep 19, 2012

evide mob pulikal undallo atha chodiche+ഡ്രാക്കുള പ്രഭു 

JERRY CHERIANSep 19, 2012
+1

കുറച്ചു ഗ്ളുകോസ് കയറ്റി നോക്കിക്കേ... പിന്നെ അര മണിക്കൂര്‍ ഇടവിട്ട്‌ കഞ്ഞിവെള്ളത്തില്‍ മുക്കുകയും വേണം.. 

Arya SreekumarSep 19, 2012
+1

ninakku njan sheriyakki tharam +Hari Gopal
2007 l vangiya mob aanu not kandam vekkal +സ്റ്റൈല്‍ രാജ്
try cheyythu nokkam +ഗോ പു 

Arya SreekumarSep 19, 2012
+1

+JERRY CHERIAN  u too Brutus 

ഡ്രാക്കുള പ്രഭുSep 19, 2012
+1

ഉവ്വ........

ഇവരുടെയൊക്കെ വാക്കും കേട്ട് വെര്‍തെ ആ മൊബൈലിന്‍റെ പപ്പും പൂടയും പറിക്കാതെ, അത് കൊണ്ടുപോയി ഒരു ഷോപ്പില്‍ കാണിച്ചു നോക്ക് കൊച്ചെ....

Arya SreekumarSep 19, 2012
+1


ഗോ പുSep 19, 2012
+2

മൊബൈലിനെ ഡോക്ടറെ കാണിക്കുന്ന കൂട്ടത്തില്‍ നിന്നെക്കൂടെ ഒന്ന് കാണിച്ചേക്ക്‌ :)

Sheela ChristopherSep 19, 2012
+2

update JAVA...

M.A. ARAVINDSep 19, 2012
+1

:)))))

ഗോ പുSep 19, 2012
+3

ഒരാള് കുഴിയില്‍ വീഴുമ്പോള്‍ ഇങ്ങനെ തന്നെ ചിരിക്കണമെടാ അരവിന്ദാ :)

Achyuth BalakrishnanSep 19, 2012

 java/lang/OutOfMemoryError എറര്‍ വരുന്നത് JVM ഹീപ് സൈസ് കുറയുംബ്ബോഴാണ്. അതായതു RAM അല്ലെ ഫിസികള്‍ മെമ്മോറി ആവശ്യത്തിനു കിട്ടാതെ വരുമ്പോള്‍....

മെമ്മോറി കൂട്ടുക അല്ലെങ്ങില്‍ ഓടുന്ന ആപ്പ്സ് ഒക്കെ കൊല്ലുക. എന്നിട്ട് ട്രൈ ചെയ്യു.

getClipY. ()I അത് അപ്ലിക്കേഷന്‍റെ  കുഴപ്പം ആണ് എന്ന് തോന്നുന്നു. അതിന്‍റെ പേരില്‍ ജാവയില്‍ ഒരു ബഗ്ഗും കണ്ടു.

ഈ എറര്‍ ഒരു ഗെയിം ല്‍ മാത്രമാണോ അതോ എല്ലാ അപ്ലിക്കേഷന്‍ സിലും വരുന്നുണ്ടോ?
Expand this comment »

Alexander InglisSep 19, 2012
+1

Good morning Arya, how are you this morning?

Arya SreekumarSep 19, 2012

njan minifring enna app matre use cheyyunnullu athilanu probs +Achyuth Balakrishnan
games mobil illa
entha eppol oru solution 

VIDHYA V.LSep 19, 2012
+3

becoz processor problem, nokia java type mobiles only support max. 256kb applications, sometimes that vary. More than the limit phone donot support and memory problem occur. For security problem donot use such type applications, that cause mobile software damage or inproper work. Thank u for the understand. More details email:vidhyavltvm@gmail.com

Alexander InglisSep 19, 2012
+1

Thank you very much for that!

Arya SreekumarSep 19, 2012
+1

thank u +VIDHYA V.L 

Achyuth BalakrishnanSep 19, 2012
+2

എനിക്ക് തോന്നുന്നു അത് minifring  ഇന്‍റെ കുഴപ്പം ആവും എന്ന്.. അത് ഹയര്‍ വെര്‍ഷന്‍ ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സാധിക്കുമോ?

Subin P TSep 19, 2012
+3

അതില്‍ സെക്യൂരിറ്റി പ്രോബ്ലം ഒന്നും  ഉണ്ടെന്ന് തോന്നുന്നില്ല. അപ്ലിക്കേഷന്‍ നോകിയ ഒ വി ഐ സ്റ്റോറില്‍ നിന്നാണോ ഇന്‍സ്റ്റാള്‍ ചെയ്തത്? ഫോണ്‍ ഫേംവെയര്‍ അപ്‌‌ഡേറ്റ് വല്ലതും  ഉണ്ടോന്ന് നോക്കൂ..

Arya SreekumarSep 19, 2012

 +Subin P T  Ovi store alla update onnum illa 

Subin P TSep 19, 2012
+1

ഈ അപ്ലിക്കേഷന്‍ ovi സ്റ്റോറില്‍ ഈ ഫോണിന് ഉണ്ടോന്ന് നോക്ക്, മിക്കവാറും കോംപാറ്റിബിലിറ്റി പ്രശ്നമായിരിക്കും. എവിടന്നാണ് ഡൗണ്‍ലോഡ് ചെയ്തത്?

VIDHYA V.LSep 19, 2012
+1

all of, iam professional in technology ( Msc) . Firmware update only version change in mobile do to some issues like java etc... If u want to update or re-install the software using flashing software likes jaff, phoenix...that complete change and fresh phone like.
by your's vidhya vl

Arya SreekumarSep 19, 2012

S/w Nokia 6233 phonenu compactable aanu bt eppol kurachu days ayi aanu ee probs

phoload angane oru siteil ninnum

+Subin P T 

Achyuth BalakrishnanSep 19, 2012

ഇനിഇപ്പോ ജാവ ഓടോമടിക് അപ്ഡേറ്റ് ആയിട്ടാണോ ഈ പ്രശ്നം?

Arya SreekumarSep 19, 2012

no idea +Achyuth Balakrishnan 

Subin P TSep 19, 2012
+2

:) Firmware update won't make it look like freshly installed unless you format it.. A new version of firmware may give you better memory management and scaled down memory usage that other applications can take advantage of. It is not just version change, it may include security updates and bug fixes as well. Surely I didn't get my degree from where you got it :D

Subin P TSep 19, 2012
+1

+Arya Sreekumar Try reinstalling the application. If possible, get it from OVI or the application vendor's site.

Arya SreekumarSep 19, 2012

okz +Subin P T 

ഗോ പുSep 19, 2012
+1

ബൈ ദി ബൈ . . .



















പോയി പുതിയൊരെണ്ണം വാങ്ങിക്കെടീ പിശുക്കീ :)))
Expand this comment »

Rahim PayyadimeethalSep 19, 2012Edit
+2

ആ ആപ്ലിക്കേഷന്‍ അണ്‍ ഇന്സ്ടാല്‍ ചെയ്തിട്ട് വീണ്ടും ഒന്ന് കൂടി ഡൌണ്‍ലോഡ് ചെയ്തി ഇന്സ്ടാല്‍ ചെയ്യൂ... ഞാന്‍ ഫ്രിംഗ് ഉപയോഗിക്കുന്നുണ്ട്. അതില്‍ ഇടയ്ക്കിടെ ഇങ്ങനേ വരാറുണ്ട്. ആ സോഫ്റ്റ്‌ വെയര്‍ അപ് ഡേറ്റ് ചെയ്താലും മതി. കമന്റ് ഒന്നും വായിച്ചിട്ടില്ല. ഞാന്‍ പറഞ്ഞത് ആരേലും പറഞ്ഞു തന്നിട്ടുണ്ടാവും എന്ന് കരുതുന്നു.

Achyuth BalakrishnanSep 19, 2012

സുബിന്‍ എങ്ങനെയാ ആ ഇംഗ്ലീഷ് വായിച്ചു മനസ്സിലാക്കിയത് ..?
ഞാന്‍ രണ്ടു മൂന്നു തവണ വായിച്ചു... പിന്നെ നിര്‍ത്തി...
ഇനിയിപ്പോ പരന്ത്രീസിലും പ്രൊഫഷണല്‍ മാസ്റ്റര്‍ ഡിഗ്രി ഉണ്ടോ ആവോ...
;-)
+Subin P T 

VIDHYA V.LSep 19, 2012
+1

presently working in Google India

Rajesh K KRISHNANSep 19, 2012
+1

parcel akki ingu ayacho mobile

Arif MuhammedSep 19, 2012
+1

ഇപ്പൊ മൊബൈല്‍ ശരിയായി കാണും എന്ന് വിശ്വസിക്കുന്നു

Subin P TSep 19, 2012
+2

I was wondering.. :D

Rahim PayyadimeethalSep 19, 2012Edit
+1

ഒരു പത്തു നാല്‍പ്പതു ഫോട്ടോസ് ഡിലീറ്റ് ആകുന്നില്ല എന്തേലും വഴിയുണ്ടോ... സിസ്റ്റത്തില്‍ കുത്തി ഡിലീറ്റ് ആക്കി നോക്കീട്ടും ഒരു രക്ഷേമില്ല.:( ഫോണ് നോക്കിയ.

Subin P TSep 19, 2012
+1

മെമ്മറി‌‌ കാര്‍ഡിലോ ഫോണീലോ?

സ്റ്റൈല്‍ രാജ്Sep 19, 2012
+1

ഫോര്‍മാറ്റ്‌ ചെയ്യ്തു നോക്ക്..

സ്റ്റൈല്‍ രാജ്Sep 19, 2012
+1

ഹാര്‍ഡ്‌ റീ സെറ്റ്‌ ചെയ്യ്തലും മതി...

Arif MuhammedSep 19, 2012
+1

ഫോര്‍മാറ്റ് തന്നെ രക്ഷ 

Rahim PayyadimeethalSep 19, 2012Edit
+1

ഫോണ മെമ്മരിയിലാണ് .

Subin P TSep 19, 2012
+1

ഏതാ ഫോണ്‍?

Rahim PayyadimeethalSep 19, 2012Edit
+1

നോക്കിയ എന്‍ നയന്റി സെവന്‍ മിനി.

Subin P TSep 19, 2012
+1

സിംബിയന്‍? മീഗോ? മെമോ?

Rahim PayyadimeethalSep 19, 2012Edit
സിംബിയന്‍ 

VIDHYA V.LSep 19, 2012
+2

Hello all, procedure for getting back: first remove memory card in safe remove, backup contact anything u wand, format phone easy method dial in home screen *#7370# (bcoz nokia n97 mini symbian os)
try and send feedback . Have a nice day to all of them

Rahim PayyadimeethalSep 19, 2012Edit
താങ്ക്സ് വിദ്യ മാഡം. ഞാനിപ്പോ തന്നെ ട്രൈ മാടട്ടെ.

Subin P TSep 19, 2012
+2

മച്ചുനാ ഫോണ്‍ ഫോര്‍മാറ്റ് ആകും.. എല്ലാം  പോകും..

Rahim PayyadimeethalSep 19, 2012Edit
+1

ഫഗവാനേ.... എന്‍റെ അഞ്ചു ജിബി ഉള്ള ഫോട്ടോസ് ഒക്കെ ഇപ്പം പോയേനെ.!

Rahim PayyadimeethalSep 19, 2012Edit
+1

ഫോട്ടോസൊക്കെ മാറ്റിയിട്ടു ചെയ്തു നോക്കട്ടെ. നമ്പര്‍ സിസ്റ്റത്തിലെ ഓവിയില്‍ സേവ് ചെയ്യാന്‍ കഴിയില്ലേ..?

VIDHYA V.LSep 19, 2012
+2

yes sure backup all the items in phone memory and memory card. but carefully to backup

Rahim PayyadimeethalSep 19, 2012Edit
+1

ചെയ്തു കൊണ്ടിരിക്കുന്നു..:)

ഗോ പുSep 19, 2012 (edited)
+1

ആരാ ഈ +VIDHYA V.L  ?  ചെറിയ തരം ഹോട്ട് വീഡിയോസ് ആണല്ലോ പോസ്റ്റുകള്‍ :)))

Rahim PayyadimeethalSep 19, 2012Edit
+2

അത് എന്തെലുമാകട്ടെ. ഞാനും പോയി നോക്കിയിരുന്നു. പക്ഷെ ആളെക്കൊണ്ടു ഉപകാരമുണ്ടല്ലോ. ആണാനെലും പെന്നാനെലും ഇതിന്‍റെ മുമ്പെന്നു എന്നാ ചെയ്യാന. വിദ്യ പറഞ്ഞോളൂ വിദ്യ.

ഗോ പുSep 19, 2012
+2

ഹി ഹി :)

Rahim PayyadimeethalSep 19, 2012Edit
+1

യുവര്‍ ഫോണ്‍ വില്‍ രീസ്ടാര്ട്ടാദ്  കണ്ടിന്യു ചോയ്ച്ചപ്പം കൊടുത്ത്. കുറെ നേരം മരിച്ചു കിടന്ന ഫോണ്‍ പെട്ടെന്ന് നോക്കിയ എന്നും കാണിച്ചു ഓണ്‍ ആയി വൈറ്റ് സ്ക്രീനും കാണിച്ചു. രണ്ടു കയ്യും കാണിച്ചു. അപ്പത്തന്നെ ഓഫായി.

കഥ ഇതുവരെ.

Rahim PayyadimeethalSep 19, 2012Edit
+1

+Subin P T , +VIDHYA V.L ഫോണ്‍ ഓക്കെ ആയിട്ടാ. താങ്ക്സ്. പിന്നെയ്, ഐ ഹാവ് ഒരു ഡൌട്ടും കൂടി. ഫോണിലെ എല്ലാ ഡാറ്റയും ഞാന്‍ എന്‍റെ പെന്‍ ഡ്രൈവിലേക്ക് മാറ്റി. ആപ്ലിക്കേഷന്‍ പിക്ച്ചര്‍ വീഡിയോ അടക്കം എല്ലാം.കൂടി കട്ട് പേസ്റ്റ് ചെയ്യുകയായിരുന്നു. ഇനി അതെല്ലാം തിരിച്ചു ഫോണിലേക്ക് കോപ്പി ചെയ്തിട്ടാല്‍ പഴയ ആപ്ലിക്കേഷന്‍സ് ഓക്കെ ഉപയോഗിക്കാന്‍ പറ്റുമോ?

ഓവീന്നു കാശ് കൊടുത്ത് ഡൌണ്‍ലോഡ് ചെയ്ത കൊറേ ആപ്ലിക്കേഷന്‍ ഉണ്ടായിരുന്നു. ഇല്ലെങ്കില്‍ അതൊക്കെ നഷ്ട്ടപ്പെടും. അതേ പറ്റി എന്തെങ്കിലും അറിയാമോ?

Rahim PayyadimeethalSep 19, 2012Edit
+1

ഹിഹി ഹി ഇപ്പ ചോദിച്ചത് ഒരു മണ്ടന്‍ ചോദ്യമാണെന്നു എനിക്ക് മനസ്സിലായി. കളരി ഗുരുക്കന്മാരേ  എനിക്ക് മാപ്പ് തരൂ...:))