Labels

america (1) android (1) calculation (1) codes (1) diet (1) egypt (1) findshares (1) findyourcomments (1) Firmware Version (1) global code (1) google (3) googleplustips (3) heater (1) help (3) hospital (1) internet settings (1) israel (1) Keyboard Shortcuts (1) medical (1) Microsoft Windows (1) mobile (2) nathan pritikin (1) plus posts (1) Rahim Payyadimeethal (1) recovery software (1) samsung (1) searchtips (4) sign (1) solar (1) symbol (1) tech (3) technology (6) travel (1) war (1) water (1) worldwide (1) അമേരിക്ക (1) ഇസ്രായേല്‍ (1) ഈജിപ്റ്റ്‌ (1) എം ടി (1) എഴുത്ത് (1) കണക്കുകള്‍ (1) കഥ (1) കമന്റ്സ് (1) കവിത (1) കീബോര്‍ഡ് (1) കുറിപ്പുകള്‍ (3) ക്യാന്‍സര്‍ (1) ഖാലിദ്‌ (1) ഗണിതം (1) ഗൂഗിള്‍ ടോക്ക് (1) ഗൂഗിള്‍ പ്ലസ്‌ (2) ഗൂഗിള്‍പ്ലസ്‌ (3) ചാറ്റ് (1) ചികിത്സ (2) ടെക്നോളജി (7) ട്രാവല്‍ (1) ട്രിക്ക് (4) ട്രിക്ക്സ് (3) ഡോക്ട്ടര്‍ (1) പ്രസംഗം (1) ഫോട്ടോഷോപ്പ് (1) മലയാളം (1) മാതൃഭൂമി (1) മിശ്അല്‍ (1) യുദ്ധം (1) വിമാനയാത്ര (1) വ്യാജവാര്‍ത്ത (1) ശതാവരിക്കിഴങ്ങ് (1) ശാരിക എസ്. വിദേശ പഠനം. (1) ഷോട്ട് കട്ട് (1) സഹായം (8) സഹായി (7) സെര്‍ച്ച് ടിപ്സ് (3) സ്ഥലമളവ് (1) ഹമാസ്‌ (1) ഹൃദ്രോഗം (1) റിക്കവറി (1)

Sunday, April 28, 2013

നഥാന്‍ പ്രിറ്റിക്കിന്‍ - Nathan Pritikin


Jithin DasApr 4, 2013 (edited)  -  Posted in google plus

ഗവേഷണ ത്വര

=======
നെയ്ത്തന്‍ പ്രിറ്റിക്കിന്‍ ഒരു ഫിസിക്സ് വിദ്യാര്‍ത്ഥിയായിരുന്നു. നിര്‍ഭാഗ്യവശാല്‍  ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഫിസിക്സിലും കെമിസ്ട്രിയിലും സ്വന്തം നിലയില്‍ ചില്ലറ ഗവേഷണവും  ജേര്‍ണലിസവും  മറ്റും ചെയ്ത്  കാലം കഴിച്ചു കൂട്ടി. അതിനിടെ ഒരു കോസ്മെറ്റിക്  റേഡിയോ സര്‍ജ്ജറി ചെയ്തു.  ഭാവിയില്‍ അത് വിനയായി മാറുമെന്ന് ആരും കരുതിയുമില്ല.

ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലാണ്, നാല്പ്പതിന്റെ പടികള്‍ ചവിട്ടുന്ന പ്രിറ്റിക്കിന്‍ നടക്കുമ്പോള്‍ കഠിനമായ നെഞ്ചുവേദനയും കിതപ്പും അനുഭവപ്പെടുന്നതു മൂലം ഡോക്റ്റര്‍മാരെ കണ്ടു. അവര്‍ ആന്‍ജിയോഗ്രാഫി നടത്തി നോക്കി.  ഒരു ഹൃദയ ധമനി പൂര്‍ണ്ണമായും ബ്ലോക്കായിരിക്കുന്നു. മറ്റൊന്ന് നാലില്‍ മൂന്നിലധികം.  ഹൃദ്രോഗം എങ്ങനെ വരുന്നെന്ന് അന്ന്  വൈദ്യശാസ്ത്രത്തിനു വ്യക്തമായ അറിവില്ല. ഇന്റര്‍‌വെന്‍ഷന്‍ മെത്തേഡുകള്‍ - CABG (ബൈപ്പാസ്), PTCA (ആന്‍‌ജിയോപ്ലാസ്റ്റി) തുടങ്ങിയവ ഒന്നും അന്ന് നിലവിലില്ല. കൊളസ്റ്റ്റോളിനോ രക്തസമ്മര്‍ദ്ദത്തിനോ ഫലപ്രദമായ ചികിത്സയുമില്ല.

"നെയ്ത്തന്‍, തുറന്നു പറയുന്നതില്‍ ഖേദമുണ്ട്. നിങ്ങള്‍ക്ക് ഗുരുതരമായ ഹൃദയധമനീ രോഗമാണ്. അതിനു ചികിത്സയൊന്നുമില്ല. പരിപൂര്‍ണ്ണ വിശ്രമം എടുത്താല്‍ നിങ്ങള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് കുറച്ചൊക്കെ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞേക്കും. അതിനപ്പുറം,  ഏറെക്കാലം ജീവിക്കാനൊന്നും കഴിയില്ല."

ഒരു രോഗിയും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഈ വാര്‍ത്ത പ്രിറ്റിക്കിനെയും ഞെട്ടിച്ചു. എന്തുകൊണ്ട് തനിക്കീ അസുഖം വന്നു എന്നതിനു ഡോക്റ്റര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. ഒരുപക്ഷേ  പാരമ്പര്യമായിരിക്കാം. 

പ്രിറ്റിക്കിന്‍ ഹൃദ്രോഗത്തില്‍ ഗവേഷണം നടത്താമെന്നു തീരുമാനിച്ചു. വൈദ്യശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്തയാളാണ്. ഹൃദ്രോഗത്തെപ്പറ്റി  ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിച്ചു.  പഠിച്ചു, സ്റ്റാറ്റ്സ് നിര്‍മ്മിച്ചു. ഒരു പ്രത്യേക പാറ്റേണ്‍ അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടു. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ആയാസവും മാനസിക സമ്മര്‍ദ്ദവും മൂലം ന്യായമായും ഹൃദ്രോഹം വര്‍ദ്ധിക്കേണ്ടതാണ്. എന്നാല്‍  പലേ രാജ്യങ്ങളിലും ഹൃദയാഘാതം സംഭവിക്കുന്നത് ഗണ്യമായി കുറഞ്ഞു. ഈ കുറവ് നടക്കുന്ന ഇടങ്ങളില്‍ ഭക്ഷ്യ ക്ഷാമം, പ്രത്യേകിച്ച് ഇറച്ചി, പാല്‍, വെണ്ണ, മുട്ട തുടങ്ങിയവയുടെ ക്ഷാമം കാണുന്നത്  യാദൃശ്ചികമല്ലെന്നും അദ്ദേഹം കണ്ടെത്തി. അതുപോലെ തന്നെ ഇക്കാലം ജനം വാഹനങ്ങളുടെ ലഭ്യതയില്ലായ്മ, റീലൊക്കേഷന്‍ തുടങ്ങിയ ദീര്‍ഘ വ്യായാമത്തിലുമാണ്.

ഡോക്റ്റര്‍മാര്‍ പരിപൂര്‍ണ്ണ വിശ്രമം ഉപദേശിച്ച പ്രിറ്റിക്കിന്‍ ലോ ഫാറ്റ് വെജിറ്റേറിയന്‍ ഡയറ്റും  ലൈറ്റ് ഏറോബിക്ക്  എക്സര്‍സൈസും ആരംഭിച്ചു. ഏറെത്താമസിയാതെ നെഞ്ചുവേദന മാറി. നല്ല ആരോഗ്യവാനായ പ്രിറ്റിക്കിന്‍ തന്റെ ആദ്യ  പ്രസിദ്ദീകരണമായ പ്രിറ്റിക്കിന്‍ പ്രോഗ്രാം ഫോര്‍ ഡയറ്റ് ആന്‍ഡ് എക്സര്‍സൈസ് എഴുതി. ലക്ഷക്കണക്കിനാളുകള്‍ പ്രിറ്റിക്കിന്‍ പ്രോഗ്രാമിലൂടെ ഹൃദ്രോഗ വിമുക്തരായി. ഏറെ താമസിയാതെ തന്നെ പ്രിറ്റിക്കിന്‍ സ്പാ ആരംഭിച്ചു.

ഇതിനിടെ തന്റെ  ഇരുപതാം വയസ്സിലെ  റേഡീയോ സര്‍ജ്ജറി ക്യാന്‍സറായി മാറിയെന്ന് പ്രിറ്റിക്കിന്‍ അറിഞ്ഞു. "ഞാന്‍ മരിക്കുമ്പോള്‍ എന്റെ  ഹൃദയധമനികള്‍ കൊറോണര്‍ പരിശോധിക്കണം  അതിന്റെ ഫലം എന്തെന്ന് പൊതുജനത്തിനു  വെളിപെടുത്തണം. എന്റെ ഗവേഷണഫലം അതായിരിക്കും." പ്രിറ്റിക്കിന്‍ എഴുതി.   ഇരുപത്തേഴു കൊല്ലം അര്‍ബ്ബുദ ചികിത്സയ്ക്കൊടുവില്‍  അങ്ങേയറ്റം ക്ഷീണിതനായ പ്രിറ്റിക്കിന്‍ ന്യൂയോര്‍ക്കിലേക്ക് പോയി പ്രശസ്ത ഹോസ്പിറ്റലുകളിലെല്ലാം തന്റെ ക്യാന്‍സര്‍ ചികിത്സയുടെ പ്രോഗ്നോസിസ് എന്തെന്ന് തിരക്കി. ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു എല്ലാവരുടെയും മറുപടി. തിരിച്ച് കാലിഫോര്‍ണിയയില്‍ വന്ന പ്രിറ്റിക്കിനു തന്നെ ഗവേഷണ ഫലം പൊതുജനത്തെ അറിയിക്കാറായെന്ന് തോന്നി.  ഒരു  ഹോസ്പിറ്റലില്‍ ചെന്ന് സ്കാള്‍പെല്‍ കൊണ്ട് കൈയിലെ രക്തധമനികള്‍ മുറിച്ച് പ്രിറ്റിക്കിന്‍ ആത്മഹത്യ ചെയ്തു.

അദ്ദേഹത്തിന്റെ ജീവിതാഭിലാഷ പ്രകാരം കൊറോണര്‍മാര്‍ പ്രിറ്റിക്കിന്റെ ഹൃദയ ധമനികള്‍ പരിശോധനയ്ക്ക് വിധേയമാക്കി.  നാല്പ്പതുകളില്‍ ആന്‍ജ്ജിയോഗ്രഫികളില്‍ നൂറു ശതമാനം വരെ അടഞ്ഞു പോയെന്നു  കണ്ട  ആ എഴുപതു വയസ്സുകാരന്റെ ഹൃദയധമനികള്‍ ഒരു കുട്ടിയുടേതു പോലെ വൃത്തിയുള്ളതും  അടവുകളോ "ചവറുകൂനയോ" ഇല്ലാത്തതുമായിരുന്നു. 

ശിഷ്ടകാലം, ഫ്രമിംഹാം സ്റ്റഡി, ഡീന്‍ ഓര്‍ണിഷിന്റെ റിസേര്‍ച്ച്, ഡൂഗള്‍ പ്രോഗ്രാം എന്നിങ്ങനെ പലതും ഡയറ്റ് - എക്സര്‍സൈസ് ഹൃദ്രോഗ പ്രതിരോധത്തിനെ കണ്ടെത്തി. അല്പ്പം കട്ടികൂടിയ റിസേര്‍ച്ചില്‍  ക്ലീവ്ലന്‍ഡ് ക്ലിനിക്കിലെ എസ്സല്‍സ്റ്റെയിന്‍ ആന്‍‌ജിയോഗ്രഫിക്കലി  തെളിഞ്ഞ ഹൃദ്രോഗികളെ ഡയറ്റ് എക്സര്‍സൈസ് റെജിമന്റെ പത്തു വര്‍ഷത്തിനു ശേഷം പുനര്‍ ആന്‍ജ്ജിയോഗ്രാം ചെയ്ത് രോഗവിമുക്തി തെളിയിച്ചു. ശേഷം  ആയിരക്കണക്കിനു ഡയറ്റ് സ്റ്റഡികളുടെയും സ്വന്തം ഗവേഷണങ്ങളുടെയും  കമ്പൈലേഷനുമായി ടി. കോളിന്‍ കാമ്പ്ബെല്‍ ചൈനാ സ്റ്റഡി പ്രസിദ്ധീകരിച്ചു.   ഇവരെല്ലാം വൈദ്യശാസ്ത്ര ഗവേഷകരായിരുന്നു. ശാസ്ത്രജ്ഞന്മാര്‍ ആയിരുന്നു.   കോളിന്‍ ഒഴികെ ബാക്കിയെല്ലാവരും ക്ലിനിക്കല്‍ പ്രാക്റ്റീഷണര്‍മാരും ആയിരുന്നു. അവരെല്ലാം അനുമോദനങ്ങളും അവാര്‍ഡുകളും വാരിക്കൂട്ടി. ശാസ്ത്രീയ ഗവേഷണ പുസ്തകങ്ങള്‍ എഴുതി. അംഗീകൃത  രീതിയില്‍ ഗവേഷണം നടത്തി.

അവര്‍ക്കെല്ലാം മുന്നേ കടന്നുപോയ, ഇവരൊക്കെ തീര്‍ച്ചയാക്കുന്നതിലും വളരെ മുന്നേ കണ്ടെത്തിയ നെയ്തന്‍ പ്രിറ്റിക്കിനു പഠിപ്പോ ബിരുദമോ ഫണ്ടിങ്ങോ ഒന്നുമില്ലായിരുന്നു. അയാള്‍ക്കൊന്നേയുണ്ടായിരുന്നുള്ളൂ- ഗവേഷണ ത്വര.Collapse this post

https://plus.google.com/u/0/111754722974346117564/posts/Je3gJbV6Wxk
Rahiim Payyadimeethal's profile photoGG ULANAD's profile photoANILKUMAR PONNAPPAN's profile photobicho o's profile photoSabu Ismail's profile photo
4
+63

Thursday, April 18, 2013

samsung codes സാംസങ്ങ് ഫോണുകളുടെ എല്ലാം


everithing about samsung phones...
സംസങ്ങ് ഫോണുകളുടെ സര്‍വ്വ കോഡുകളും...


  • *#1234# = Firmware Version.
  • *#2222# = H/W Version.
  • *#8999*8376263# = All Versions Together.
  • *#8999*8378# = Test Menu.
  • *#4777*8665# = GPSR Tool.
  • *#8999*523# = LCD Brightness.
  • *#8999*377# = Error Menu.
  • *#8999*327# = EEP Menu.
  • *#8999*667# = Debug Mode.
  • *#92782# = PhoneModel. (Wap)
  • #*5737425# = JAVA Mode.
  • *#2255# = Call List.
  • *#232337# = Bluetooth MAC Adress.
  • *#5282837# = Java Version.
  • #*4773# = Incremental Redundancy.
  • #*7752# = 8 PSK uplink capability bit.
  • #*7785# = Reset wakeup & RTK timer cariables/variables.
  • #*7200# = Tone Generator Mute.
  • #*3888# = BLUETOOTH Test mode.
  • #*7828# = Task screen.
  • #*#8377466# = S/W Version & H/W Version.
  • #*2562# = Restarts Phone.
  • #*2565# = No Blocking? General Defense.
  • #*3353# = General Defense, Code Erased.
  • #*3837# = Phone Hangs on White screen.
  • #*3849# = Restarts Phone.
  • #*3851# = Restarts Phone.
  • #*3876# = Restarts Phone.
  • #*7222# = Operation Typ: (Class C GSM)
  • #*7224# = !!! ERROR !!!
  • #*7252# = Operation Typ: (Class B GPRS)
  • #*7271# = CMD: (Not Available)
  • #*7274# = CMD: (Not Available)
  • #*7337# = Restarts Phone. (Resets Wap Settings)
  • #*2787# = CRTP ON/OFF.
  • #*2886# = AutoAnswer ON/OFF.
  • #*3737# = L1 AFC.
  • #*5133# = L1 HO Data.
  • #*7288# = GPRS Detached/Attached.
  • #*7287# = GPRS Attached.
  • #*7666# = White Screen.
  • #*7693# = Sleep Deactivate/Activate.
  • #*7284# = L1 HO Data.
  • #*2256# = Calibration info? (For CMD set DEBUGAUTONOMY in cihard.opt)
  • #*2286# = Databattery.
  • #*2527# = GPRS switching set to (Class 4, 8, 9, 10)
  • #*2679# = Copycat feature Activa/Deactivate.
  • #*3940# = External looptest 9600 bps.
  • #*4263# = Handsfree mode Activate/Deactivate.
  • #*4700# = Please use function 2637.
  • #*7352# = BVMC Reg value (LOW_SWTOFF, NOMINAL_SWTOFF)
  • #*2558# = Time ON.
  • #*3370# = Same as 4700.
  • #*3941# = External looptest 115200 bps
  • #*5176# = L1 Sleep.
  • #*7462# = SIM Phase.
  • #*7983# = Voltage/Freq.
  • #*7986# = Voltage.
  • #*8466# = Old Time.
  • #*2255# = Call Failed.
  • #*5187# = L1C2G trace Activate/Deactivate.
  • #*5376# = DELETE ALL SMS!!!!.
  • #*6837# = Official Software Version: (0003000016000702)
  • #*7524# = KCGPRS: (FF FF FF FF FF FF FF FF 07)
  • #*7562# = LOCI GPRS: (FF FF FF FF FF FF FF FF FF FF FF FE FF 01)
  • #*2337# = Permanent Registration Beep.
  • #*2474# = Charging Duration.
  • #*2834# = Audio Path. (Handsfree)
  • #*3270# = DCS Support Activate/Deactivate.
  • #*3282# = Data Activate/Deactivate.
  • #*3476# = EGSM Activate/Deactivate.
  • #*3676# = FORMAT FLASH VOLUME!!!
  • #*4760# = GSM Activate/Deactivate.
  • #*4864# = White Screen.
  • #*5171# = L1P1.
  • #*5172# = L1P2.
  • #*5173# = L1P3.
  • #*7326# = Accessory.
  • #*7683# = Sleep variable.
  • #*8465# = Time in L1.
  • #*2252# = Current CAL.
  • #*2836# = AVDDSS Management Activate/Deactivate.
  • #*3877# = Dump of SPY trace.
  • #*7728# = RSAV.
  • #*2677# = Same as 4700.
  • #*3728# = Time 2 Decod.
  • #*3725# = B4 last off.
  • #*7372# = Resetting the time to DPB variables.
  • #*7732# = Packet flow context bit Activate/Deactivate.
  • #*6833# = New uplink establishment Activate/Deactivate.
  • #*3273# = EGPRS multislot. (Class 4, 8, 9, 10)
  • #*7722# = RLC bitmap compression Activate/Deactivate.
  • #*2351# = Blinks 1347E201 in RED.
  • #*4472# = Hysteresis of serving cell: 3 dB
  • #*2775# = Switch to 2 inner speaker.
  • #*9270# = Force WBS.
  • #*7878# = FirstStartup. (0=NO, 1=YES)
  • #*3757# = DSL UART speed set to. (LOW, HIGH)
  • #*8726# = Switches USBACM to Normal.
  • #*8724# = Switches USBACM to Generator mode.
  • #*8727# = Switches USBACM to Slink mode.
  • #*8725# = Switches USBACM to Loop-back mode.
  • #*3838# = Blinks 3D030300 in RED.
  • #*2077# = GPRS Switch.
  • #*2027# = GPRS Switch.
  • #*0227# = GPRS Switch.
  • #*0277# = GPRS Switch.
  • #*8370# = Tfs4.0 Test 0.
  • #*8371# = Tfs4.0 Test 1.
  • #*8372# = Tfs4.0 Test 2.
  • #*8373# = Tfs4.0 Test 3.
  • #*8374# = Tfs4.0 Test 4.
  • #*8375# = Tfs4.0 Test 5.
  • #*8376# = Tfs4.0 Test 6.
  • #*8377# = Tfs4.0 Test 7.
  • #*8378# = Tfs4.0 Test 8.
  • #*8379# = Tfs4.0 Test 9.
  • #*7878# = FirstStartup. (0=NO, 1=YES)
  • #*3838# = Blinks 3D030300 in RED.
  • #*2077# = GPRS Switch.
  • #*2027# = GPRS Switch.
  • #*0227# = GPRS Switch.
  • #*0277# = GPRS Switch.
  • #*22671# = AMR REC START.
  • #*22672# = Stop AMR REC. (File name: /a/multimedia/sounds/voice list/ENGMODE.amr)
  • #*22673# = Pause REC.
  • #*22674# = Resume REC.
  • #*22675# = AMR Playback.
  • #*22676# = AMR Stop Play.
  • #*22677# = Pause Play.
  • #*22678# = Resume Play.
  • #*77261# = PCM Rec Req.
  • #*77262# = Stop PCM Rec.
  • #*77263# = PCM Playback.
  • #*77264# = PCM Stop Play.
  • #*22679# = AMR Get Time.
  • *#8999*364# = Watchdog ON/OFF.
  • *#8999*427# = WATCHDOG signal route setup.
  • *2767*226372# = Camera Reset. (deletes photos)
  • *2767*3855# = E2P Full Reset.
  • *2767*2878# = E2P Custom Reset.
  • *2767*927# = E2P Wap Reset.
  • *2767*226372# = E2P Camera Reset.
  • *2767*688# = Reset Mobile TV.
  • #7263867# = RAM Dump. (On or Off)


  • samsung mobile code. - - - wap / mms code.
  • *2767*43927# = Austria WAP Settings.
  • *2767*420927# = Czech WAP Settings.
  • *2767*33927# = France WAP Settings.
  • *2767*49927# = Germany WAP Settings.
  • *2767*30927# = Greece WAP Settings.
  • *2767*39927# = Italy WAP Settings.
  • *2767*31927# = Netherlands WAP Settings.
  • *2767*351927# = Portugal WAP Settings.
  • *2767*7927# = Russia WAP Settings.
  • *2767*34927# = Spain WAP Settings.
  • *2767*46927# = Sweden WAP Settings.
  • *2767*44927# = UK WAP Settings.
  • *2767*380927# = Ukraine WAP Settings.
  • *2767*73738927# = WAP Settings Reset.

  • *2767*43667# = Austria MMS Settings.
  • *2767*420667# = Czech MMS Settings.
  • *2767*33667# = France MMS Settings.
  • *2767*49667# = Germany MMS Settings.
  • *2767*30667# = Greece MMS Settings.
  • *2767*39667# = Italy MMS Settings.
  • *2767*31667# = Netherlands MMS Settings.
  • *2767*351667# = Portugal MMS Settings.
  • *2767*7667# = Russia MMS Settings.
  • *2767*34667# = Spain MMS Settings.
  • *2767*46667# = Sweden MMS Settings.
  • *2767*44667# = UK MMS Settings.
  • *2767*380667# = Ukraine MMS Settings.


  • samsung mobile code. - - - email code.
  • #*36245# Turns Email TestMenu on.
  • *2767*22236245# Email EPP set (....)!
  • *2767*837836245# Email Test Account!
  • *2767*29536245# Email Test2 Account!
  • *2767*036245# Email EPP reset!
  • *2767*136245# Email EPP set (1)!
  • *2767*736245# Email EPP set (7)!
  • *2767*3036245# Email...
  • *2767*3136245# Email...
  • *2767*3336245# Email...
  • *2767*3436245# Email...
  • *2767*3936245# Email...
  • *2767*4136245# Email...
  • *2767*4336245# Email...
  • *2767*4436245# Email...
  • *2767*4536245# Email...
  • *2767*4636245# Email...
  • *2767*4936245# Email...
  • *2767*6036245# Email...
  • *2767*6136245# Email...
  • *2767*6236245# Email...
  • *2767*6336245# Email...
  • *2767*6536245# Email...
  • *2767*6636245# Email...
  • *2767*8636245# Email...
  • *2767*85236245# Email...


  • samsung mobile code. - - - lock code.
  • *#7465625# = Check the locks.
  • *7465625*638*Code# = Enables Network lock.
  • #7465625*638*Code# = Disables Network lock.
  • *7465625*782*Code# = Enables Subset lock.
  • #7465625*782*Code# = Disables Subset lock.
  • *7465625*77*Code# = Enables SP lock.
  • #7465625*77*Code# = Disables SP lock.
  • *7465625*27*Code# = Enables CP lock.
  • #7465625*27*Code# = Disables CP lock.
  • *7465625*746*Code# = Enables SIM lock.
  • #7465625*746*Code# = Disables SIM lock.
  • *7465625*228# = Activa lock ON.
  • #7465625*228# = Activa lock OFF.
  • *7465625*28638# = Auto Network lock ON.
  • #7465625*28638# = Auto Network lock OFF.
  • *7465625*28782# = Auto subset lock ON.
  • #7465625*28782# = Auto subset lock OFF.
  • *7465625*2877# = Auto SP lock ON.
  • #7465625*2877# = Auto SP lock OFF.
  • *7465625*2827# = Auto CP lock ON.
  • #7465625*2827# = Auto CP lock OFF.
  • *7465625*28746# = Auto SIM lock ON.
  • #7465625*28746# = Auto SIM lock OFF.


  • samsung mobile code. - - - sound code.


  • Samsung phones.
  • Dial *#6984125*#
  • Test menu dial *#9072641*# (You need this one i think.)
  • Click 5 Audio - 2 AP volume config

  • Now you see zie je 4 things:
  • 1 RCV config
  • 2 EAR config
  • 3 SPK config
  • 4 BTH config

  • Now you see this:
  • 1 MP volume
  • 2 Keytone volume
  • 3 Ringtone volume
  • 4 Rec volume 
  • 5 FM radio volume
  • 6 Camera volume 
  • 7 Voice call volume
  • 8 Vt call volume
  • 9 Voice memo volume

  • ( SPK = Speaker )( Ear = Headset )

  • Tune Headset volume:
  • *#9072641*# - 2 EAR config - 3 Ringtone volume - Stap 6 tune it to 10
  • Tune movie volume:
  • *#9072641*# - 3 SPK config - 3 Ringtone volume - Stap 6 tune it to 10

  • Note it works but don't forget to type somewhere your old settings.

  • ==========================================================

  • Samsung Symbian phones.
  • Dial *#0002*28346#

  • Now you will have this menu:
  • Test Audio
  • 1 Voice Call
  • 2 Play Sound
  • 3 Record
  • 4 VT Call
  • 5 FM Radio
  • 6 Back up

  • Push on 2 or go to Play Sound.
  • Now you have this list:
  • 1 MP3 LoudSPK 
  • 2 MP3 HeadPHN
  • 3 MP4 LoudSPK 
  • 4 MP4 HeadPHN
  • 5 RING LoudSPK 
  • 6 RING HeadPHN
  • 7 KT LoudSPK 
  • 8 KT HeadPHN
  • 9 EQ LoudSPK 
  • 10 EQ HeadPHN

  • ( Do not go higher than 6db )

  • Opvoeren Headset sound:
  • *#0002*28346# - 2 Play Sound - 2 MP3 HeadPHN - HS Gain - number 6.
  • Opgrade your movie sound:
  • *#0002*28346# - 2 Play Sound - 3 MP4 LoudSPK - DR Gain - number 6.
  • High sound by recording I8910
  • *#0002*28346# - 3 Records – CamcordAMR_AMR - 30 Change to 24.

  • Note it works but don't forget to type somewhere your old settings.

  • ==========================================================

  • Samsung Windows Mobile phones.
  • Dail: *#0002*28346#



  • Now coms this:

  • Audio Gain:

  • Current Parth = XXXXXXXXXX

  • Music Speaker

  • Music 4p Earphone

  • FM Radio Earphone

  • FM Radio Speaker

  • Ringtone

  • Force Speaker

  • Voice Receiver

  • Voice Speaker

  • Voice 4p Earphone

  • Voice 3p Earphone

  • Voice Bleutooth (HFP)

  • Music Bleutooth (HFP)

  • Music 3p Earphone

  • TTYFull call

  • TTYHCO call

  • TTYVCO call

  • TVOUT



  • Choos want you want like ''Music Speaker'' and ''Music 4p Earphone'' 

  • Do the next things:

  • Music Speaker

  • Click on Music Speaker and on Gain.

  • OUTPUT VOLUME

  • L1VL2 set to 110

  • HPG7 set to 1110

  • L3L7 set to 10

  • OVL7 set to 00001001

  • OVR7 set to 00010010

  • And click on Apply - OK - Than Exit.


  • Music 4p Earphone

  • Klik op Music Speaker en dan op Gain.

  • OUTPUT VOLUME

  • L1VL2 set to 110

  • HPG7 set to 1110

  • L3L7 set to 10

  • OVL7set to 00001001

  • OVR7 set to 00010010

  • And click on Apply - OK - than Exit.

  • Note it works but don't forget to type somewhere your old settings.







  • Welcome member.
  • Sign In or Register






  • SamFirmware HUB.

  • ================================
  • ================================
  • ================================
  • ================================ 
  • ================================ 





  • Latest news.
  • Is this the Samsung GT-S7500 ?
  • by SamFirmware | 8 comments
  • Try now www.SamMobile.com
  • by Samsung | 103 comments
  • This is the Focus S
  • by SamFirmware | 11 comments
  • Presenting the Samsung Omnia W .
  • by Jeshter2000 | 6 comments

















  • www.SamFirmware.com 2009 - 2011.

Wednesday, April 17, 2013

Keyboard Shortcuts (Microsoft Windows) അഥവാ കീബോര്‍ഡ് വിപ്ലവങ്ങള്‍

Keyboard Shorcuts (Microsoft Windows)

1. CTRL+C (Copy)
2. CTRL+X (Cut)
...... 3. CTRL+V (Paste)
4. CTRL+Z (Undo)
5. DELETE (Delete)
6. SHIFT+DELETE (Delete the selected item permanently without placing the item in the Recycle Bin)
7. CTRL while dragging an item (Copy the selected item)
8. CTRL+SHIFT while dragging an item (Create a shortcut to the selected item)
9. F2 key (Rename the selected item)
10. CTRL+RIGHT ARROW (Move the insertion point to the beginning of the next word)
11. CTRL+LEFT ARROW (Move the insertion point to the beginning of the previous word)
12. CTRL+DOWN ARROW (Move the insertion point to the beginning of the next paragraph)
13. CTRL+UP ARROW (Move the insertion point to the beginning of the previous paragraph)
14. CTRL+SHIFT with any of the arrow keys (Highlight a block of text)
SHIFT with any of the arrow keys (Select more than one item in a window or on the desktop, or select text in a document)
15. CTRL+A (Select all)
16. F3 key (Search for a file or a folder)
17. ALT+ENTER (View the properties for the selected item)
18. ALT+F4 (Close the active item, or quit the active program)
19. ALT+ENTER (Display the properties of the selected object)
20. ALT+SPACEBAR (Open the shortcut menu for the active window)
21. CTRL+F4 (Close the active document in programs that enable you to have multiple documents opensimultaneou sly)
22. ALT+TAB (Switch between the open items)
23. ALT+ESC (Cycle through items in the order that they had been opened)
24. F6 key (Cycle through the screen elements in a window or on the desktop)
25. F4 key (Display the Address bar list in My Computer or Windows Explorer)
26. SHIFT+F10 (Display the shortcut menu for the selected item)
27. ALT+SPACEBAR (Display the System menu for the active window)
28. CTRL+ESC (Display the Start menu)
29. ALT+Underlined letter in a menu name (Display the corresponding menu) Underlined letter in a command name on an open menu (Perform the corresponding command)
30. F10 key (Activate the menu bar in the active program)
31. RIGHT ARROW (Open the next menu to the right, or open a submenu)
32. LEFT ARROW (Open the next menu to the left, or close a submenu)
33. F5 key (Update the active window)
34. BACKSPACE (View the folder onelevel up in My Computer or Windows Explorer)
35. ESC (Cancel the current task)
36. SHIFT when you insert a CD-ROMinto the CD-ROM drive (Prevent the CD-ROM from automatically playing)

Dialog Box - Keyboard Shortcuts

1. CTRL+TAB (Move forward through the tabs)
2. CTRL+SHIFT+TAB (Move backward through the tabs)
3. TAB (Move forward through the options)
4. SHIFT+TAB (Move backward through the options)
5. ALT+Underlined letter (Perform the corresponding command or select the corresponding option)
6. ENTER (Perform the command for the active option or button)
7. SPACEBAR (Select or clear the check box if the active option is a check box)
8. Arrow keys (Select a button if the active option is a group of option buttons)
9. F1 key (Display Help)
10. F4 key (Display the items in the active list)
11. BACKSPACE (Open a folder one level up if a folder is selected in the Save As or Open dialog box)

Microsoft Natural Keyboard Shortcuts

1. Windows Logo (Display or hide the Start menu)
2. Windows Logo+BREAK (Display the System Properties dialog box)
3. Windows Logo+D (Display the desktop)
4. Windows Logo+M (Minimize all of the windows)
5. Windows Logo+SHIFT+M (Restorethe minimized windows)
6. Windows Logo+E (Open My Computer)
7. Windows Logo+F (Search for a file or a folder)
8. CTRL+Windows Logo+F (Search for computers)
9. Windows Logo+F1 (Display Windows Help)
10. Windows Logo+ L (Lock the keyboard)
11. Windows Logo+R (Open the Run dialog box)
12. Windows Logo+U (Open Utility Manager)
13. Accessibility Keyboard Shortcuts
14. Right SHIFT for eight seconds (Switch FilterKeys either on or off)
15. Left ALT+left SHIFT+PRINT SCREEN (Switch High Contrast either on or off)
16. Left ALT+left SHIFT+NUM LOCK (Switch the MouseKeys either on or off)
17. SHIFT five times (Switch the StickyKeys either on or off)
18. NUM LOCK for five seconds (Switch the ToggleKeys either on or off)
19. Windows Logo +U (Open Utility Manager)
20. Windows Explorer Keyboard Shortcuts
21. END (Display the bottom of the active window)
22. HOME (Display the top of the active window)
23. NUM LOCK+Asterisk sign (*) (Display all of the subfolders that are under the selected folder)
24. NUM LOCK+Plus sign (+) (Display the contents of the selected folder)
25. NUM LOCK+Minus sign (-) (Collapse the selected folder)
26. LEFT ARROW (Collapse the current selection if it is expanded, or select the parent folder)
27. RIGHT ARROW (Display the current selection if it is collapsed, or select the first subfolder)

Shortcut Keys for Character Map

After you double-click a character on the grid of characters, you can move through the grid by using the keyboard shortcuts:
1. RIGHT ARROW (Move to the rightor to the beginning of the next line)
2. LEFT ARROW (Move to the left orto the end of the previous line)
3. UP ARROW (Move up one row)
4. DOWN ARROW (Move down one row)
5. PAGE UP (Move up one screen at a time)
6. PAGE DOWN (Move down one screen at a time)
7. HOME (Move to the beginning of the line)
8. END (Move to the end of the line)
9. CTRL+HOME (Move to the first character)
10. CTRL+END (Move to the last character)
11. SPACEBAR (Switch between Enlarged and Normal mode when a character is selected)

Microsoft Management Console (MMC)

Main Window Keyboard Shortcuts
1. CTRL+O (Open a saved console)
2. CTRL+N (Open a new console)
3. CTRL+S (Save the open console)
4. CTRL+M (Add or remove a console item)
5. CTRL+W (Open a new window)
6. F5 key (Update the content of all console windows)
7. ALT+SPACEBAR (Display the MMC window menu)
8. ALT+F4 (Close the console)
9. ALT+A (Display the Action menu)
10. ALT+V (Display the View menu)
11. ALT+F (Display the File menu)
12. ALT+O (Display the Favorites menu)

MMC Console Window Keyboard Shortcuts

1. CTRL+P (Print the current page or active pane)
2. ALT+Minus sign (-) (Display the window menu for the active console window)
3. SHIFT+F10 (Display the Action shortcut menu for the selected item)
4. F1 key (Open the Help topic, if any, for the selected item)
5. F5 key (Update the content of all console windows)
6. CTRL+F10 (Maximize the active console window)
7. CTRL+F5 (Restore the active console window)
8. ALT+ENTER (Display the Properties dialog box, if any, for theselected item)
9. F2 key (Rename the selected item)
10. CTRL+F4 (Close the active console window. When a console has only one console window, this shortcut closes the console)

Remote Desktop Connection Navigation

1. CTRL+ALT+END (Open the Microsoft Windows NT Security dialog box)
2. ALT+PAGE UP (Switch between programs from left to right)
3. ALT+PAGE DOWN (Switch between programs from right to left)
4. ALT+INSERT (Cycle through the programs in most recently used order)
5. ALT+HOME (Display the Start menu)
6. CTRL+ALT+BREAK (Switch the client computer between a window and a full screen)
7. ALT+DELETE (Display the Windows menu)
8. CTRL+ALT+Minus sign (-) (Place a snapshot of the active window in the client on the Terminal server clipboard and provide the same functionality as pressing PRINT SCREEN on a local computer.)
9. CTRL+ALT+Plus sign (+) (Place asnapshot of the entire client window area on the Terminal server clipboardand provide the same functionality aspressing ALT+PRINT SCREEN on a local computer.)

Microsoft Internet Explorer Keyboard Shortcuts

1. CTRL+B (Open the Organize Favorites dialog box)
2. CTRL+E (Open the Search bar)
3. CTRL+F (Start the Find utility)
4. CTRL+H (Open the History bar)
5. CTRL+I (Open the Favorites bar)
6. CTRL+L (Open the Open dialog box)
7. CTRL+N (Start another instance of the browser with the same Web address)
8. CTRL+O (Open the Open dialog box,the same as CTRL+L)
9. CTRL+P (Open the Print dialog box)
10. CTRL+R (Update the current Web )

HOW TO MAKE SYMBOLS WITH KEYBOARD



Alt + 0153..... ™... trademark symbol
Alt + 0169.... ©.... copyright symbol
Alt + 0174..... ®....registered ­ trademark symbol
Alt + 0176 ...°......degre ­e symbol
Alt + 0177 ...±....plus-or ­-minus sign
Alt + 0182 ...¶.....paragr ­aph mark
Alt + 0190 ...¾....fractio ­n, three-fourths
Alt + 0215 ....×.....multi ­plication sign
Alt + 0162...¢....the ­ cent sign
Alt + 0161.....¡..... ­.upside down exclamation point
Alt + 0191.....¿..... ­upside down question mark
Alt + 1.......☺....sm ­iley face
Alt + 2 ......☻.....bla ­ck smiley face
Alt + 15.....☼.....su ­n
Alt + 12......♀.....f ­emale sign
Alt + 11.....♂......m ­ale sign
Alt + 6.......♠.....s ­pade
Alt + 5.......♣...... ­Club
Alt + 3.......♥...... ­Heart
Alt + 4.......♦...... ­Diamond
Alt + 13......♪.....e ­ighth note
Alt + 14......♫...... ­beamed eighth note
Alt + 8721.... ∑.... N-ary summation (auto sum)
Alt + 251.....√.....s ­quare root check mark
Alt + 8236.....∞..... ­infinity
Alt + 24.......↑..... ­up arrow
Alt + 25......↓...... ­down arrow
Alt + 26.....→.....ri ­ght arrow
Alt + 27......←.....l ­eft arrow
Alt + 18.....↕......u ­p/down arrow
Alt + 29......↔...lef ­t right arrow