Labels

america (1) android (1) calculation (1) codes (1) diet (1) egypt (1) findshares (1) findyourcomments (1) Firmware Version (1) global code (1) google (3) googleplustips (3) heater (1) help (3) hospital (1) internet settings (1) israel (1) Keyboard Shortcuts (1) medical (1) Microsoft Windows (1) mobile (2) nathan pritikin (1) plus posts (1) Rahim Payyadimeethal (1) recovery software (1) samsung (1) searchtips (4) sign (1) solar (1) symbol (1) tech (3) technology (6) travel (1) war (1) water (1) worldwide (1) അമേരിക്ക (1) ഇസ്രായേല്‍ (1) ഈജിപ്റ്റ്‌ (1) എം ടി (1) എഴുത്ത് (1) കണക്കുകള്‍ (1) കഥ (1) കമന്റ്സ് (1) കവിത (1) കീബോര്‍ഡ് (1) കുറിപ്പുകള്‍ (3) ക്യാന്‍സര്‍ (1) ഖാലിദ്‌ (1) ഗണിതം (1) ഗൂഗിള്‍ ടോക്ക് (1) ഗൂഗിള്‍ പ്ലസ്‌ (2) ഗൂഗിള്‍പ്ലസ്‌ (3) ചാറ്റ് (1) ചികിത്സ (2) ടെക്നോളജി (7) ട്രാവല്‍ (1) ട്രിക്ക് (4) ട്രിക്ക്സ് (3) ഡോക്ട്ടര്‍ (1) പ്രസംഗം (1) ഫോട്ടോഷോപ്പ് (1) മലയാളം (1) മാതൃഭൂമി (1) മിശ്അല്‍ (1) യുദ്ധം (1) വിമാനയാത്ര (1) വ്യാജവാര്‍ത്ത (1) ശതാവരിക്കിഴങ്ങ് (1) ശാരിക എസ്. വിദേശ പഠനം. (1) ഷോട്ട് കട്ട് (1) സഹായം (8) സഹായി (7) സെര്‍ച്ച് ടിപ്സ് (3) സ്ഥലമളവ് (1) ഹമാസ്‌ (1) ഹൃദ്രോഗം (1) റിക്കവറി (1)

Monday, May 27, 2013

recovery softwares ഇതാ റിക്കവറി സുനകള്‍




Shared publicly  -  May 13, 2013
മെമ്മറി കാർഡിൽ ന്നു കുറച്ച് ഫോട്ടോസ് ഡിലിട്ട് ആയതു തിരിച്ചു പിടിക്കാൻ വല്ല വഴീം ഉണ്ടോ?
8
1
Anas k's profile photoManu corona's profile photoM.A. ARAVIND's profile photoRajesh Odayanchal's profile photo



Prime Jyothi
May 13, 2013

PhotoRec : http://www.cgsecurity.org/wiki/PhotoRec
ഇതിന്റെ ലിനക്സ് വെർഷനുപയോഗിച്ച് കറപ്റ്റായ ഒരു എസ് ഡി കാർഡിൽ നിന്നും ഫോട്ടോകൾ ഞാൻ റിക്കവർ ചെയ്തിട്ടുണ്ട്.



Kunjaali Kk
May 13, 2013

card recovery എന്നൊരു സോഫ്റ്റ്‌വെയർ ഉണ്ട്. ഞാൻ ഒരിക്കൽ ഡിലീറ്റ് ആയിപ്പോയ ഫോട്ടോസ് മുഴുവൻ റിക്കവർ ചെയ്തിട്ടുണ്ട്. 



Roy Joseph
May 13, 2013
wondershare data recovery

Very easy for photos








എങ്ങിനെ, എങ്ങിനെ, എങ്ങിനെ  -  May 13, 2013
ഡാറ്റാ റിക്കവറി പ്രോഗ്രാം-ഡാറ്റാ റിക്കവറി പ്രോഗ്രാം
#dataRecovery #photoRec
ഇപ്പോൾ അനിമേഷിന്റെ ഡാറ്റാ റിക്കവറിയെ കുറിച്ചുള്ള പോസ്റ്റുകണ്ടപ്പോൾ ഓർമ്മ വന്നത് ഇവിടെ ഷെയർ ചെയ്യുന്നു.

എസ് ഡി കാർഡിൽ നിന്നൊക്കെ ഫോട്ടോ, വീഡിയോ എന്നിവ റിക്കവർ ചെയാൻ : http://www.cgsecurity.org/wiki/PhotoRec

ഇതുപയോഗിച്ച് കറപ്റ്റായ ഒരു മൈക്രോ എസ് ഡി കാർഡിൽ നിന്നും ഫോട്ടോകളും വീഡിയോകളും പ്രശ്നമൊന്നുമില്ലാതെ റിക്കവർ ചെയ്തു. ഒരേ ഒരു പ്രശ്നം റിക്കവർ ചെയ്ത ഫയലുകളുടെ പേരുകൾ ഒരു വിധമായിരിക്കുമെന്നാണ്. exiftool ഉപയോഗിച്ച് ഫോട്ടോകളിൽ നിന്നും ഫോട്ടോ എടുത്ത സമയം എക്സ്റ്റ്രാറ്റ് ചെയ്ത് റീനേം ചെയ്ത്, ടൈം സ്റ്റാമ്പ് ഫോട്ടോ ഏടുത്ത സമയമാക്കി അപ്ഡേറ്റ് ചെയ്യാൻ ഒരു സ്ക്രിപ്റ്റെഴുതി ആ പ്രശ്നം സോൾവാക്കി.

സ്ക്രിപ്റ്റ് ആവശ്യമുള്ളവർക്ക് അത് ഇവിടെ നിന്ന് ഏടുക്കാം‌:http://goo.gl/Ud6IY
4
Aslam ..'s profile photoNOUSHADALI Poolamannil's profile photoPrime Jyothi's profile photoRiaz Hassan's profile photo
14 comments


Riaz Hassan
May 13, 2013

Thanks for sharing :) is tht anyway to fix a damaged HDD which is not detecting any OS !!




Riaz Hassan
May 13, 2013
+
1
2
1

Thx, I'll give a try :)


Prime Jyothi
May 13, 2013

By the way, is it an internal disk or external USB disk?


Riaz Hassan
May 13, 2013 (edited)

portable MyPassport HDD - 500 GB,


Prime Jyothi
May 13, 2013

OK, some times the disk may not get recognized if there is not enough power. It would be a good idea to connect both connectors in the USB Y cable (http://goo.gl/oZEGj) to the PC's ports.


Riaz Hassan
May 13, 2013

i tried, but in vain.. :( 


NOUSHADALI Poolamannil
Yesterday 10:50 AM

ഇത്‌ ഓപൺ ചെയ്യുമ്പോൾ ഡോസ്‌ വിൻഡോ ആണു വരുന്നത്‌.അതിൽ ഓട്ടോമറ്റിക്‌ ആയി സിസ്റ്റെം ഹാർഡ്ഡിസ്ക്‌ സെലെക്റ്റ്‌ ആവുന്നുണ്ട്‌.പക്ഷെ മെമ്മറി കാർഡ്‌ എങ്ങനെ സെലെക്റ്റ്‌ ചെയ്യും?
ലളിതമായി പറയണേ.
Win xp
+Prime Jyothi 


Prime Jyothi
Yesterday 12:07 PM
+
1
2
1

ആദ്യം  photorec_win.exe ക്ലിക് ചെയ്യുമ്പോൾ താഴെകാണുന്ന സ്ക്രീൻ വരും :

PhotoRec 6.14-WIP, Data Recovery Utility, May 2013
Christophe GRENIER <grenier@cgsecurity.org>
http://www.cgsecurity.org

PhotoRec is free software, and
comes with ABSOLUTELY NO WARRANTY.

Select a media (use Arrow keys, then press Enter):
>Disk /dev/sda - 10733 MB / 10236 MiB (RO) - VBOX HARDDISK
Disk /dev/sdc - 7945 MB / 7577 MiB (RO) - Multiple Flash Reader









>[Proceed ] [ Quit ]

Note:
Disk capacity must be correctly detected for a successful recovery.
If a disk listed above has incorrect size, check HD jumper settings, BIOS
detection, and install the latest OS patches and disk drivers.


ഇതിൽ രണണ്ടാമതു കാണുന്ന ഡിസ്ക് /dev/sdc ആണ് എന്റെ മെഷീനെലെ കാർഡ് റീഡർ. അതു ആരോ കീ ഉപയോഗിച്ച് സെലക്റ്റ് ചെയ്യുക.
Proceed സെലക്റ്റ് ചെയ്ത് (ലെഫ്റ്റ് റൈറ്റ് ആരോ കീ ഉപയോഗിക്കാം) എന്റർ അമർത്തുക. ഇപ്പോൾ താഴെ കാണുന്ന അടുത്ത സ്ക്രീൻ കാണും.

PhotoRec 6.14-WIP, Data Recovery Utility, May 2013
Christophe GRENIER <grenier@cgsecurity.org>
http://www.cgsecurity.org

Disk /dev/sdc - 7945 MB / 7577 MiB (RO) - Multiple Flash Reader

Partition Start End Size in sectors
> No partition 0 0 1 965 254 63 15518790 [Whole disk]
1 * FAT32 0 130 3 966 80 10 15515648 [EOS_DIGITAL]














>[ Search ] [Options ] [File Opt] [ Quit ]

No partition സെലക്റ്റ് ചെയ്യുക. Search ഹൈലൈറ്റ് ചെയ്തശേഷം എന്റർകീ അമർത്തുക. ഇപ്പോൾ താഴെ കാണുന്ന സ്ക്രീൻ കാണാം :
PhotoRec 6.14-WIP, Data Recovery Utility, May 2013
Christophe GRENIER <grenier@cgsecurity.org>
http://www.cgsecurity.org

No partition 0 0 1 965 254 63 15518790 [Whole disk]

To recover lost files, PhotoRec need to know the filesystem type where the
file were stored:
[ ext2/ext3 ] ext2/ext3/ext4 filesystem
>[ Other ] FAT/NTFS/HFS+/ReiserFS/...

അതിൽ Other സെലക്റ്റ് ചെയ്ത ശേഷം എന്റർ അമർത്തുക. ഇപ്പോൾ താഴെ കാണുന്ന സ്ക്രീൻ കാണാം :
PhotoRec 6.14-WIP, Data Recovery Utility, May 2013

Please select a destination to save the recovered files.
Do not choose to write the files to the same partition they were stored on.
Keys: Arrow keys to select another directory
C when the destination is correct
Q to quit
Directory Z:\xfr\testdisk-6.14-WIP
drwxr-xr-x 400 401 0 4-Jun-2013 13:36 .
drwxr-xr-x 400 401 0 4-Jun-2013 13:42 ..
drwxr-xr-x 400 401 0 25-May-2013 16:45 63
>drwxr-xr-x 400 401 0 4-Jun-2013 13:37 Recovery
drwxr-xr-x 400 401 0 25-May-2013 16:44 jni
drwxr-xr-x 400 401 0 19-May-2008 12:08 plugins
rw-r--r- 400 401 216 11-Nov-2007 21:51 AUTHORS
rw-r--r- 400 401 2049 3-Nov-2012 20:53 Android.mk
rw-r--r- 400 401 17987 16-Jun-2006 03:31 COPYING
rw-r--r- 400 401 117098 15-Nov-2011 12:47 ChangeLog
rw-r--r- 400 401 117 13-May-2013 19:32 INFO
rw-r--r- 400 401 14644 17-Nov-2011 18:25 NEWS
rw-r--r- 400 401 2085 27-Jun-2012 12:16 README
rw-r--r- 400 401 344 21-Apr-2008 23:02 THANKS
rw-r--r- 400 401 39 25-May-2013 16:45 VERSION
-rwxr-xr-x 400 401 2858355 19-Oct-2012 18:10 cygwin1.dll
Next
ഞാൻ ഇതിലെ റിക്കവറി എന്ന ഫോൾഡറാണ് സെലക്റ്റ് ചെയ്തിരിക്കുന്നത്.
c: ഡ്രൈവിൽ cardRecovery എന്ന ഫോൾഡർ ഉണ്ടാക്കുക.

Directory Z:\xfr\testdisk-6.14-WIP എന്ന ലൈനിനു താഴെയായി കാണുന്ന രണ്ടു ഡോട്ടുകൾ സെലക്റ്റ് ചെയ്ത് എന്റ്ർ അമർത്തിയാൽ ഇപ്പോഴുള്ള ഫോൾഡറിന്റെ പേരന്റ് ഫോൾഡറിലേക്ക് പോകാം ഇങ്ങനെ .. സെലക്റ്റ് ചെയ്ത് സി ഡ്രൈവ് വരെ പോയി നേരത്തേ ഉണ്ടാക്കിയ cardRecovery ഫോൾഡർ സെലക്റ്റ് ചെയ്ത ശേഷം c കീ അമർത്തുക. ഇപ്പോൾ റിക്കവറി തുടങ്ങും. റിക്കവറി ചെയ്തു തീരാൻ കുറേ സമയമെടുക്കും. റിക്കവറി കഴിയുമ്പോൾ റിക്കവർ ചെയ്ത ഫയലുകൾ c:\cardRecovery ഉണ്ടാകും.




ഇതിൽ ഒന്നാമത്‌ കാണുന്ന പോലെ മാത്രമേ എന്റെ ലാപിൽ കാണുന്നുള്ളൂ.അതാണെങ്കിൽ ലാപ്‌ ഹാർഡ്ഡിസ്ക്‌ ആണു. എസ്‌ ഡി കാർഡ്‌ ഡിറ്റക്റ്റ്‌ ആവുന്നില്ല എന്ന് തോന്നുന്നു.അങ്ങനെ വരുമ്പോൾ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?
+Prime Jyothi 


Prime Jyothi
5:52 AM
+
1
2
1
 

+NOUSHADALI Poolamannil, എക്സ്റ്റേണൽ കാർഡ് റീഡറാണോ അതോ ലാപ്‌‌ടോപ്പിൽ തന്നെയുള്ള കാർഡ് റീഡറാണോ ഉപയോഗിക്കുന്നത്?
ഇവയിൽ കാർഡ് ഡിറ്റക്റ്റ് ആകുന്നില്ലെങ്കിൽ കാർഡിന്റെ പ്രശ്നമാകാം. കാർഡിന്റെ കോണ്ടാക്റ്റുകൾ ഒരു തുണിയുപയോഗിച്ച് ശ്രദ്ധയോടെ വൃത്തിയാക്കിയ ശേഷം ഒന്നു ശ്രമിക്കാവുന്നതാണ്. കാർഡിന് ഫിസിക്കലായി എന്തെങ്കിലും പ്രശ്നം വന്നാൽ അധികമൊന്നും ചെയ്യാൻ പറ്റില്ല.

ക്യാമറ അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയ്യോഗിച്ചാണ് ലാപ്‌‌ടോപ്പിലേക്ക് കാർഡ് കണക്റ്റ് ചെയ്യുന്നതെങ്കിൽ കാർഡിന്റെ ഈ അവസ്ഥയിൽ അത് ഡിറ്റക്റ്റ് ചെയ്യണമെന്നില്ല. അങ്ങനെയാണെങ്കിൽ ഒരു കാർഡ് റീഡർ വഴി ഉപയോഗിച്ചു നോക്കണം.


എസ്‌ ഡി കാർഡ്‌ അഡാപ്റ്റർ ആണു.
കാർഡ്‌ കറപ്റ്റഡ്‌ ആണെങ്കിൽ ഡാറ്റ കിട്ടാൻ മാർഗ്ഗമുണ്ടോ ?


Prime Jyothi
7:06 AM
+
1
2
1
പാർട്ടീഷൻ ടേബിൾ കറപ്റ്റായാൽ ഡേറ്റാ  റിക്കവർ ചെയ്യാം,, കാർഡ് റീഡ് ചെയ്യാൻ പറ്റില്ലെങ്കിൽ അതിൽ നിന്നും ഡേറ്റാ എടുക്കാൻ പറ്റില്ലല്ലോ. മറ്റേതെങ്കിലും കംപ്യൂട്ടറിലോ, കാർഡ് റീഡറിലോ കണക്റ്റ് ചെയ്തു നോക്കൂ.

No comments:

Post a Comment